സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
(48052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
സ്കൂൾ ചിത്രം
സ്ഥാപിതം 2-06-1961
സ്കൂൾ കോഡ് 48052
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കരുവാരകുണ്ട്‍
സ്കൂൾ വിലാസം കരുവാരകുണ്ട്.പി.ഒ,
മലപ്പുറം
പിൻ കോഡ് 676523
സ്കൂൾ ഫോൺ 04931280639,280523
സ്കൂൾ ഇമെയിൽ ghssk639@gmail.com
സ്കൂൾ വെബ് സൈറ്റ് www.ngcvanashree.blogspot.com,
www.ghsskvk.blogspot.com
www.kvkkalolsav.blogspot.com
വിദ്യാഭ്യാസ ജില്ല വണ്ടൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല വണ്ടൂര്
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി.
ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1560
പെൺ കുട്ടികളുടെ എണ്ണം 1403
വിദ്യാർത്ഥികളുടെ എണ്ണം 2963
അദ്ധ്യാപകരുടെ എണ്ണം 110
പ്രിൻസിപ്പൽ ശ്രീമതി.അജിത.കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി എ.എം ജാലി
പി.ടി.ഏ. പ്രസിഡണ്ട് എം.കെ അബ്ദുൽ കരീം

എസ്.എം.സി.ചെയർമാൻ= ടി.എം രാജു

18/ 04/ 2020 ന് 48052
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഭൂപ്രദേശം. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഒട്ടനവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗ്രാമം. പട്ടാള ബാരക്കുകളിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വിദ്യാലയത്തിനു വേണ്ടി അഞ്ചര ഏക്കർ സ്ഥലം തൃക്കടീരി വാസുദേവൻ നമ്പൂതിരിയാണ് സംഭാവനയായി നൽകിയത്. ഐസിടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ആദ്യ വിദ്യാലയങ്ങളിൽ ഒന്ന്.


ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 എന്നി ക്ലാസുകൾ അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഹൈടെക്ക് സൗകര്യങ്ങളാ‍ ഒരുക്കി മാതൃക ഹൈചെക്ക് വിദ്യാലയമാകാൻ ഒരുങ്ങി കഴിഞ്ഞു. മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് .

ICT class


Haritha vidyalayam reality show


Reality.JPG








ഹരിതവിദ്യലയം

വിക്ട്ടെര്സ് ചാനലും ദൂരദർശനും ചേർന്നൊരുക്കുന്ന ഹരിതവിദ്യലയം റിയാലിറ്റി ഷോവിന്റെ സ്കൂൾ തല ഷൂട്ടിംഗ് കഴിഞ്ഞു.തിരുവനന്തപുരത്തെ ഷൂട്ടിംഗ് ഡിസംബർ പതിനൊന്നാം തീയതി ആയിരുന്നു. ഏഴ് വിദ്യാർഥികൾ ആണ് പങ്കെടുത്തത്. 94.1 % മാർകോടെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഉള്പെട്ടതിനാൽ രണ്ടാം റൌണ്ടിലേക്ക് ഞങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഫെബ്രുവരി 10 ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുമെന്ന് അറിയാൻ കഴിഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

വിദ്യാർത്തികളുടെ ബ്ലോഗുകൾ

http://saparyaghss.blogspot.com

http://www.pachilakoodu.blogspot.com/

http://www.marathakakkadu.blogspot.com/

http://www.pokkiripokkiri.blogspot.com/

http://www.karuvarakunduvalley.blogspot.com/

http://childrans.blogspot.com

teachers blog

http://www.malayalapacha.blogspot.com

http://www.padippurayolam.blogspot.com

http://www.sooryamsu.blogspot.com


junior Red Cross

http://www.saanthivanam.blogspot.com

വണ്ടൂർ സബ് ജില്ല സ്കൂൾ കലോത്സവം

ഞങ്ങളുടെ വിദ്യലമാണ് ഈ വർഷത്തെ സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ ആതിഥേയർ. വളരെ മികച്ച രീതിയിൽ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ കൂട്ടായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പങ്ഘെടുക്കുന്ന വിദ്യാലയങ്ങൾക്കു വേണ്ട നിർദേശങ്ങളും, തത്സമയ വിശേഷങ്ങൾ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ്‌ നിർമിച്ചിരിക്കുന്നു. www.ghsskvk.blogspot.com എന്നതാണ് വിലാസം.

  1. ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയൂ [1]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Adv.M .UMMER. (MLA)
  • K.ANVERSADETH(EXECUTIVE DIRECTOR IT@SCHOOL)
  • A.VINOD, Member, National Monitoring Committee On Minority Education, MHRD, Govt Of India.
  • O.M.KARUVARAKUNDU(KAVI)
  • K.P.M. BASHEER(The hindu)
  • DR.K.ummer(NEUROLOGIST)
  • T. RAJENDRAN Short Story Writer.
  • ABU IRINGATTIRI, Writer
  • .

വഴികാട്ടി

11.116667, 76.333333

Loading map...

500മീറ്റർ അകലത്തിൽ ചേറുമ്പ് ഇക്കോ വില്ലേജ്