ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ജുൽജുൽ അറബിൿ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം പി.അബ്ദുറഹിമാൻ സുല്ലമി നിർവഹിച്ചു.കഴിഞ്ഞ 15 വർഷമായി അറബി കലാമേളയിൽി വണ്ടൂർ സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ അറബി ക്ലബ്ബിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടു സാധിച്ചു.