ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /സപര്യ മലയാല സഹിത്യ വേദി.
കുട്ടികളിൽ മാത്രഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു.മുൻവർഷങ്ങളിൽ നാട്ടു പച്ച [ഡോക്വുമെന്ററി സിനിമ ] മുദ്രാക്ഷരങ്ങൾ[ദേശചരിത്രം. സിനിമ] എന്നിവ കട്ടികളുടെ സഹകരണത്തോടെ ചിത്രീകരിച്ചു.നാട്ടുപച്ച, വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്തുഏറനാടിന്റെ തനതു ഭാഷ ഭേദങ്ങൾ ശേഖരിക്കു കയെന്നതാണ് ഈ വർഷത്തെ പ്രോജക്ട് .