ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /ക്ലാസ് മാഗസിൻ.
ഈ വർഷത്തെ ആദ്യ ക്ലാസ് മാഗസിൻ 8 K ക്ലാസ് അ ദ്ധ്യാപകൻ ശ്രീ.അഷറഫ് മാസ്റ്ററുടെ നേതൃത്വത്തിലാണ് പ്രകാശനം നടന്നത്. കുട്ടികൾ തയ്യാറാക്കിയ "പുൽനാമ്പുകൾ " പി.ടി.എ.പ്രസി.ഗോപാലകൃഷ്ണൻ ഹെഡ്മാസ്റ്റർക്കു നൽകി പ്രകാശനം ചെയു.7 A യിൽ ശ്രീ'കൃഷണപ്രസാദ്, 7 B യിൽ ശ്രീ'. രാംദാസ് എന്നിവരും കുട്ടികളുടെ മാഗസിൻ തയ്യാറാക്കി. കുട്ടികളുടെ വേദിയിൽ കുട്ടികളെ കൊണ്ട് പ്രകാശന ചടങ്ങ് നടത്തി.