ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /പ്രവർത്തി പരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തിപരിചയ ക്ലബ്ബ് ഈ വർഷം പൂഖ ചിത്രകാരൻ അബ്ദുള്ള കെ.വി.കെ.ഉദ്ഘാടനം ചെയ്‌തു. ഹെസ് മാസ്റ്റർ രാജേന്ദ്രൻ.ടി.അദ്ധ്യക്ഷനായി. ക്ലബ്ബ് സെംട്ടാ ി സി.ടി.അബ്ദുൽ മജീദ്, കെ. ശിവശങ്കരൻ ,രാംദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലും സംസ്ഥാനതലത്തിലും വിജയിച്ച കുട്ടികളെ ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ ശെലജ നന്ദി പറഞ്ഞു.'