ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഫിലിം ക്ലബ്ബ്
ദൃശ്യം ഫിലിം ക്ലബ്ബ്
സിനിമ, ഡോക്യുമെന്ററി പോലുള്ള ദൃശ്യ കലകളിൽ അഭിരുചിയും താല്പര്യവും വളർത്താനായി സ്കൂളിൽ ദൃശ്യ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.2017 ലാണ് തുടക്കം.ഫിലിം ഫെസ്റ്റിവൽ,സിനിമ ചർച്ചകൾ, അനുസ്മരണങ്ങൾ എന്നിവ ഇതിന് കീഴിൽ നടക്കാറുണ്ട്. 2017 ൽ നടന്ന രണ്ടു ദിവസം നീണ്ടു നിന്ന ഫിലിം ഫെസ്റ്റിവൽ കഥാകൃത്ത് അബു ഇരിങ്ങാട്ടിരിയാണ് ഉദ്ഘാടനം ചെയ്തത്.