സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്

22:18, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ  വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ  നോർത്ത് ഉപജില്ലയിലെ വായാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ്  ഹയർ സെക്കന്ററി സ്കൂൾ വായാട്ടുപറമ്പ

സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
പ്രമാണം:13047 2.jpg
വിലാസം
വായാട്ടുപറമ്പ

വായാട്ടുപറമ്പ
,
വായാട്ട‍ുപറമ്പ പി.ഒ.
,
670582
,
കണ്ണൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0460 2245505
ഇമെയിൽsjhssvayattuparamba@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13047 (സമേതം)
എച്ച് എസ് എസ് കോഡ്13058
യുഡൈസ് കോഡ്32021002217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംനടുവിൽ‍,,പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫിയ ചെറിയാൻ കെ
പി.ടി.എ. പ്രസിഡണ്ട്പ്രകാശ് പ‍ുത്തേട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സജയ്
അവസാനം തിരുത്തിയത്
13-03-202213047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ചരിത്രം

1986 ൽ  നടന്ന സ്കൂൾ ഔദ്യോഗിക ഉദ്ഘാടന നോട്ടീസ്

1954 ൽ ഉടുംമ്പുംചീത്ത എന്ന സ്ഥലത്ത് വ്യ ക്തിഗത മാനേജ്മെന്റിൽ സെന്റ് ജോസഫ് എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ. വി.സൈമൺ തോമസ് ഏക അദ്ധ്യാപകനായിരുന്നു. 1958 യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു.

1960 മാനേജ്മെന്റിൽ നിന്നും പള്ളി സ്കൂൾ ഏറ്റെടുത്തു. 1965ൽ ഉടുംമ്പുംചീത്തയിൽ നിന്നും വായാട്ടുപറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പിന്നീട് തലശ്ശേരി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏ‍ജൻസിക്ക് സ്കൂൾ കൈമാറി. 1982 റവ.ഫാ. ജോസ് മണിമലത്തറപ്പേൽ അച്ചൻ പള്ളി വികാരിയായിരുന്ന സമയത്ത് ഹൈസ്ക്കുൾ അനുവദിച്ചു കിട്ടി. 3.6.82ൽ ക്ലാസ്സുകൾ ആരംഭിച്ചു. ശ്രീ. മാത്യു കെ.ജെ. കോക്കാട്ട് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

 


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.

മാനേജ്മെന്റ്

 


തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. റവ. ഫാ. മാത്യു ശാസ്താംപടവിൽ ആണ് ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ . ഫാ. കുര്യാക്കോസ് കളരിക്കൽ മാനേജരായി സേവനം ചെയ്യുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്  ശ്രീമതി സോഫിയ ചെറിയാൻ കെ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

SI NO NAME YEAR
1 ശ്രീ. മാത്യു കെ.ജെ 1982 1994
2 ശ്രീ. ജോർജ്ജ് പി.കെ 1994 1995
3 ശ്രീ. ജോസഫ് കെ.എഫ് 1995 1996
4 ശ്രീ. ജോയി പി.വി 1996 1999
5 ശ്രീ. സെബാസ്റ്റ്യ ൻ കെ.ജെ. 1999 2002
6 ശ്രീ. പൈലി എൻ.റ്റി 2002 2005
7 ശ്രീ. ജോസഫ് പി.ജെ 2005 2007
8 ശ്രീ. പയസ് പി.വി 2007 2008
9 ശ്രീ. ദേവസ്യ പി.ജെ 2008 2009
10 ശ്രീ. ബേബി പി.എ 2009 2011
11 ശ്രീ. ജോസ് വി.വി 2011 2013
12 ശ്രീ. പോൾ ജോർജ്ജ് മേച്ചേരിൽ 2013 2015

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും 42 കിലോമീറ്റർ
  • കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 42 കിലോമീറ്റർ
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 40 കിലോമീറ്റർ
  • കണ്ണൂർ കാസർഗോഡ് ദേശീയ പാതയിൽ 20 കിലോ മീറ്റർ സഞ്ചരിച്ച ശേഷം തളിപ്പറമ്പിൽ എത്തുന്നു .അവിടെ നിന്നും തളിപ്പറമ്പ -ആലക്കോട് -കൂർഗ് ബോർഡർ ഹൈവേയിലൂടെ 21 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കരുവഞ്ചാൽ എത്തുന്നു .അവിടെ നിന്നും 1 കിലോമീറ്റർ ചെറുപുഴ ഇരിട്ടി മലയോര ഹൈവേയിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
 


GOOGLE MAP LINK

https://www.google.com/maps/dir/Kannur,+Kerala/St.+Joseph's+Higher+Secondary+School,+Vayattuparamba,+New+Naduvil,+Kerala/@12.0102841,75.4021196,11.52z/data=!4m13!4m12!1m5!1m1!1s0x3ba422b9b2aca753:0x380605a11ce24f6c!2m2!1d75.3703662!2d11.8744775!1m5!1m1!1s0x3ba4443b0d911961:0xf8228d3c1684cbe4!2m2!1d75.4646931!2d12.1546545

OPEN STREET MAP LINK

https://www.openstreetmap.org/#map=19/12.15456/75.46417

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

 
 

2021 -22 പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം “പച്ചപ്പ്”

 
സ്കൂൾ ഫോട്ടോകൾ 2019

പാഠ്യേതര പ്രവർത്തനങ്ങൾ


സ്കൂൾ പ്രതിഭകൾ
ആഘോഷ ദിനങ്ങൾ 2019

ഓണാഘോഷം 2019-2020

പൂക്കള മൽസരം

10ാം ക്ലാസ്

9ാം ക്ലാസ്

8ാം ക്ലാസ്

വടം വലി

ഓണ സദ്യ

കലോൽസവം 2019

ശാസ്ത്രമേള 2019

കായികമേള 2019

വാർഷികം 2019

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2019-20 ബാച്ചിലെ കാഡറ്റുകൾ കോവിഡ് പ്രതിരോധ മാസ്ക്കുകൾ വിതരണം ചെയ്തു

കോവിഡ് കാലഘട്ടത്തിലെ ജീവിതവും പഠനവും

വഴികാട്ടി

<{{#multimaps: 12.154283, 75.466178 | width=800px | zoom=16 }}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�