ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം 2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് 'അക്ഷര വൃക്ഷം' . പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ഈ വിദ്യാലയത്തിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം എന്നിവയാണ് ഈ താളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


അമ്മയായ പ്രകൃതി ലേഖനം എബ്രീന റോസ് കെ.ആർ 6
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ലേഖനം ആസിയ ബീവി വി.എൻ 10
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും ലേഖനം ആൻ ലിയ റോസ് 10