ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി


തുരത്തണം തുരത്തീടാം
ഒന്നുചേർന്ന് കൊറോണയെ
ചൈനയിൽ ജനിച്ചൊരു
കൊറോണയെന്ന മഹാമാരിയെ

മാസ്കുകൾ ധരിക്കാം അകന്നുനിന്ന് നേരിടാം
കൈകൾ കഴുകി ശുചിത്വമാക്കി
നേരിടാം മർത്ത്യകുലത്തിൻ ദോഷമാം
കൊറോണയെന്ന മഹാമാരിയെ

കൊറോണ എന്ന ചങ്ങലയെ
പൊട്ടിച്ചെറിഞ്ഞു നേരിടാം
തുരത്തണം തുരത്തീടാം
ഒന്ന് ചേർന്ന് കൊറോണയെ
കൊറോണയെന്ന മഹാമാരിയെ


 

അൽഫോൻസ ഡാലിയ റോസ്
5 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത