തുരത്തണം തുരത്തീടാം
ഒന്നുചേർന്ന് കൊറോണയെ
ചൈനയിൽ ജനിച്ചൊരു
കൊറോണയെന്ന മഹാമാരിയെ
മാസ്കുകൾ ധരിക്കാം അകന്നുനിന്ന് നേരിടാം
കൈകൾ കഴുകി ശുചിത്വമാക്കി
നേരിടാം മർത്ത്യകുലത്തിൻ ദോഷമാം
കൊറോണയെന്ന മഹാമാരിയെ
കൊറോണ എന്ന ചങ്ങലയെ
പൊട്ടിച്ചെറിഞ്ഞു നേരിടാം
തുരത്തണം തുരത്തീടാം
ഒന്ന് ചേർന്ന് കൊറോണയെ
കൊറോണയെന്ന മഹാമാരിയെ