"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 166: | വരി 166: | ||
* | * | ||
* | * | ||
==[[കുട്ടികളുടെ സൃഷ്ടികൾ]] == | ==[[കുട്ടികളുടെ സൃഷ്ടികൾ]] == | ||
മാതൃസ്നേഹം<br> | മാതൃസ്നേഹം<br> |
13:14, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് | |
---|---|
വിലാസം | |
ഞെക്കാട് വടശ്ശേരിക്കോണം പി.ഒ,, , തിരുവനന്തപുരം 695143 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01-06-1915 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0470 2692274 |
ഇമെയിൽ | gvhssnjekkad@gmail.com |
വെബ്സൈറ്റ് | http://gvhssnjekkad.org |
കോഡുകൾ | |
സ്കൂൾ കോഡ് | 42035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിലീപ് ആർ പി |
പ്രധാന അദ്ധ്യാപകൻ | കെ കെ സജീവ് |
അവസാനം തിരുത്തിയത് | |
02-09-2019 | 42035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച
<link>https://youtu.be/KukJOQ2Z5EM
ചരിത്രം
1915 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .പിന്നീട് മിഡിൽ സ്കൂളായും തുടര്ന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
സ്കൂൾ ലോഗോ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സമ്പൂർണ ഹൈടെക് വിദ്യാലയം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 45ക്ലാസ്സ് മുറിക്കൾ ആധുനികവൽക്കരിച്ച് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയമായി ഞെക്കാട് സ്കൂൾ. ഇതോടൊപ്പം നാലുകോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കുകയുണ്ടായി. വിദ്യാലയങ്ങളെ ബഹുജന പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ നയം പ്രാവർത്തികമാക്കി ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മറ്റ്സ്കൂളുകൾക്ക് മാതൃകയാവുകയാണ്. മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഹയർ സെക്കണ്ടറി സ്കൂളിനും കിച്ചൻ കം ഡൈനിങ്ങ് ഹാളിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 3 കോടി 54ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്. ഹൈസ്കൂൾ ബ്ലോക്കും ഹയർസെക്കൻഡറി ബ്ലോക്കുംപൂർത്തിയാകുന്നതോടെ ഞെക്കാട് സ്കൂൾ പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ മാതൃകയായിരിക്കുന്നതുപോലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മാതൃകയാകും.
-
ഹൈടെക് വിദ്യാലയ പ്രഖ്യാപനം
-
ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
-
പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ.എൻ എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാതൃഭൂമി സീഡ് ക്ലബ്ബ്
- നല്ല പാഠം ക്ലബ്ബ്
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1923 - 29 | |||
1929 - 41 | |||
1941 - 42 | |||
1942 - 51 | |||
1951 - 55 | |||
1955- 58 | |||
1958 - 61 | |||
1961 - 72 | |||
1972 - 83 | |||
1983 - 87 | |||
1989 - 93 | G PRABHA | ||
1993- 94 | A ABDUL ELAH | ||
1994 - 97 | T A RADHAKRISHNAN | ||
1997-98 | T A ANSARI | ||
1998 - 01 | B SAINULABDEEN | ||
2002- 04 | BABU R | ||
2004- 07 | SD THANKOM | ||
2007 - 10 | SURESHLAL | ||
2010- 11 | RAJESWARI S | ||
2011- 17 | PRABHA S | ||
2017 - 2019 | SAJEEV K K | ||
2019- | SUMA
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുട്ടികളുടെ സൃഷ്ടികൾമാതൃസ്നേഹം മിണ്ടാതെ മിണ്ടുന്ന പ്രായം മുതൽ ദേവദത്ത
ഭൂമിയമ്മ ജീവൻ തുടിക്കുന്നീ ഭൂമിയിൽ ദൂരെ പക്ഷി ചിലക്കുന്നു കാട്ടിൽ പച്ചപ്പുണ്ട്, കാറ്റുണ്ട് മഴയുണ്ട് നീലയുടുപ്പിട്ട് പച്ചപുതച്ചമ്മ അമ്മയെ കൊല്ലുന്ന മക്കളാണിന്ന്,
ഗയ STD VIII H
കനൽ വിറകിൽ അടർന്നു വീണൊരാ- കഷണം വിറകു കഷണം തീജ്വാലയിൽ കത്തിക്കരിഞ്ഞു- നീറിപ്പുകയുന്നു. വെന്തു പഴുത്തു ഭൂവിൽ കത്തിജ്വലിക്കുമാ കനലിനെയാർക്കിനി വേണം.... നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച് ആർക്കിനി വേണം..... മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം വെന്തുജീവിക്കുന്നവർ ഇന്നത്തെ സമുദ്രമാം സമൂഹത്തിൽ അടച്ചുപപൂട്ടി അകമേവെന്ത് പുറമെ ചിരിക്കുന്നു സർവ്വരും നീറിപ്പുകയും..... അശ്വിൻ ജെ എസ് അഭിമാനകരമീ നിമിഷങ്ങൾ
9/06/2018-ഞെക്കാട് ഹയർ സെക്കൻഡറിസ്കൂളിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു.
നല്ലപാഠം പ്രവർത്തനങ്ങൾക്ക് പുരസ്കാരം കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് ഞെക്കാട് സ്കൂളിലെ നല്ല പാഠം ക്ലബിന് ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള എ ഗ്രേഡ് ലഭിച്ചു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അധ്യാപക സംഗമത്തിൽ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ എ ഷാജഹാൻ ഐ എ എസ് ന്റെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്കൂളിനെ ആദരിച്ചു. സ്കൂളിലെ നല്ലപാഠം കോർഡിനേറ്റർ ആർ രാജേഷ് പുരസ്കാരം ഏറ്റുവാങ്ങി. വഴികാട്ടി
{{#multimaps: 8.7528671,76.7704587| zoom=12 }} |