"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 199: വരി 199:
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവൂ .ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു. .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ.]]

== സ്കൂൾ പി.ടി.എ ==
== സ്കൂൾ പി.ടി.എ ==
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........കൂടുതൽ വായിക്കാം
സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പി.ടി.എ .വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ പി.ടി.എ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം/2023-24/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] ആചരിച്ചു. പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി/അസംബ്ലി|അസംബ്ലി]] വിളിച്ചുകൂട്ടി ..അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പരിസ്ഥിതിദിന പ്രതിജ്ഞ|പരിസ്ഥിതിദിന പ്രതിജ്ഞ]]<nowiki/>യെടുത്തു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]  

6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558119" എന്ന താളിൽനിന്ന് ശേഖരിച്ചത്