"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 48: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മഞ്ജു എൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= |
11:02, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് , കലവൂർ | |
---|---|
വിലാസം | |
കലവൂർ കലവൂർ , കലവൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 0477 2292307 |
ഇമെയിൽ | 34006alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34006 (സമേതം) |
എച്ച് എസ് എസ് കോഡ് | 4005 |
യുഡൈസ് കോഡ് | 32110400301 |
വിക്കിഡാറ്റ | Q87530911 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 611 |
പെൺകുട്ടികൾ | 555 |
ആകെ വിദ്യാർത്ഥികൾ | 1166 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജു എൻ |
പ്രധാന അദ്ധ്യാപിക | ഗീത ജെ |
പി.ടി.എ. പ്രസിഡണ്ട് | വി.വി.മോഹനദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
12-03-2024 | 34006 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ ഈ സ്‍ക്കുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യുന്നു. കൂടുതലറിയാ൯ ഇവിടെ ക്ലിക്ക് ചെയ്യു
ഭൗതിക സൗകര്യങ്ങൾ
കേരളസംസ്ഥാന സർക്കാരിന്റെ ബഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികരുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് പദ്ധതി എന്നിവയിലുൾപ്പെടുത്തി ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്കൂളിന് ലഭ്യമായിരിക്കുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ, ഹൈടെക് ക്ലാസ്സ് മുറികൾ, മോഡൽ ക്ലാസ്സ് മുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്കൂളിനുണ്ട്.
-
ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റുഡിയോ
-
സ്‍ക്കുൾ വരാന്ത
-
സ്റ്റാഫ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
ശില്പശാലകൾ
ഹരിതവിദ്യാലയം റിയാലിറ്റിഷോ - പങ്കാളിത്തം
വ്യക്തിഗത മാസ്റ്റർ പ്ലാൻ
കുടുംബതല മാസ്റ്റർ പ്ലാൻ
ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ
സായാഹ്ന ക്ലാസ് പി.ടി.എ
ക്ലാസ് തല പിന്തുണാസമിതി
ക്ലാസ് പാർലമെന്റ്
സാമൂഹ്യ സേവനങ്ങൾ
മാനേജ്മെന്റ്
-
ശ്രീമതി മഞ്ജു എൻ. - പ്രിൻസിപ്പാൾ
-
ശ്രീമതി ഗീത.ജെ - ഹെഡ്മിസ്ട്രസ്സ്
-
ശ്രീ. വി.വി.മോഹനദാസ്, പി ടി എ പ്രസിഡന്റ്
-
ശ്രീ. വിനീതൻ പി - എസ് എം സി ചെയർമാൻ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്
വഴികാട്ടി
- NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 8KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.
- ഏറ്റവും അടുത്ത പട്ടണം ആലപ്പുഴ 8 KM ദൂരം
{{#multimaps:9.569782, 76.329017|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34006
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ