ഗവ എച്ച് എസ് എസ് , കലവൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ ജ‍ൂനിയർ റെ‍ഡ്‍ക്രോസിന്റെ യ‍ൂണിറ്റ് പ്രവർത്തിക്ക‍ുന്ന‍ു.8,9,10 ക്ലാസ്സ‍ുകളിലായി 60 ക‍ുട്ടികൾ അംഗങ്ങളായിട്ട‍ുണ്ട്. പരിസ്ഥിതി ദിനത്തിൽ യ‍ൂണിറ്റിലെ എല്ലാ അംഗങ്ങള‍ും തങ്ങള‍ുടെ വീട‍ുകളിൽ വ‍ൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികയായിട്ട‍ുണ്ട്.കോ‍വി‍ഡ് കാലത്ത് ജെ.ആർ.സി അംഗങ്ങൾ മാസ്‍ക‍ുകൾ നിർമ്മിച്ച് ആരോഗ്യപ്രവർത്തകർക്ക‍ും ജനങ്ങൾക്ക‍ും നൽകിയിട്ട‍ുണ്ട്. On line സംവിധാനം ഉപയോഗിച്ച് ക‍ുട്ടികൾക്ക് യോഗ പരിശീലനം നൽകി.Life Mission ക്ലാസ‍ുകൾ ഓൺലൈനായി നൽക‍ുവാൻ കഴിഞ്ഞിട്ട‍ുണ്ട്.