"ബി സി ജി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school wiki) |
(school wiki award) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|Name of your school in English}}തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ബി സി ജി എച് എസ് കുന്നംകുളം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്നും 1 .4 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു . കുന്നംകുളത്തിന്റെ സമസ്ത മേഖലകൾക്കും ഈ വിദ്യാലയം പകർന്നു നൽകുന്ന ഊർജ്ജം വിവർണ്ണനാതീതമാണ് . | {{prettyurl|Name of your school in English}}{{Schoolwiki award applicant}} | ||
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ബി സി ജി എച് എസ് കുന്നംകുളം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്നും 1 .4 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു . കുന്നംകുളത്തിന്റെ സമസ്ത മേഖലകൾക്കും ഈ വിദ്യാലയം പകർന്നു നൽകുന്ന ഊർജ്ജം വിവർണ്ണനാതീതമാണ് . | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നംകുളം | |സ്ഥലപ്പേര്=കുന്നംകുളം |
13:59, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ബി സി ജി എച് എസ് കുന്നംകുളം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം കുന്നംകുളം പട്ടണത്തിൽ നിന്നും 1 .4 km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു . കുന്നംകുളത്തിന്റെ സമസ്ത മേഖലകൾക്കും ഈ വിദ്യാലയം പകർന്നു നൽകുന്ന ഊർജ്ജം വിവർണ്ണനാതീതമാണ് .
ബി സി ജി എച്ച് എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം ബി.സി.ജി.എച്ച്.എസ്. കുന്നംകുളം , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0488 5224806 |
ഇമെയിൽ | bcghshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24015 (സമേതം) |
യുഡൈസ് കോഡ് | 32070503801 |
വിക്കിഡാറ്റ | Q64090150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 819 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിനാമ്മ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സദാനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി സുധീർ |
അവസാനം തിരുത്തിയത് | |
07-03-2022 | BCGHSKUNNAMKULAM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കുന്നംകുളം ബഥനി കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ സ്ത്രീജനോദ്ധാരണത്തി നായി ദീർഘവീക്ഷണം കണ്ട മാർ ഇവാനിയോസ് എന്ന വന്ദ്യ പിതാവിന്റെ ചൈതന്യത്താൽ സ്ഥാപിതമായ മിശിഹാ നുകരണ സന്യാസിനി സമൂഹത്തിന്റെ (ബഥനി സിസ്റ്റേഴ്സ് ) വിദ്യാഭ്യാസ പ്രേക്ഷിത പ്രവർത്തന ത്തിൻറെ നേർക്കാഴ്ചയാണ്. 1903 മുതൽ കുന്നംകുളം ചിറളയം ദേശത്തുണ്ടായിരുന്ന ഇയ്യക്കു മെമ്മോറിയൽ പ്രൈമറി സ്കൂൾ ബഥനി സിസ്റ്റേഴ്സ് വാങ്ങുകയും ഒരു എൽ പി സ്കൂൾ ആരംഭിക്കുകയും ,പിന്നീട് മഠത്തി നോട് ചേർന്ന് ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.1947 ജൂൺ 19 ന് 25 കുട്ടികളോടു കൂടി ആരംഭിച്ച ഹൈസ്കൂൾ കുന്നംകുളം ദേശത്തിന്റെ ചരിത്രത്തിൽ സ്ത്രീകളുടെ സർവതോന്മുഖമായ വളർച്ച ലഭ്യമാക്കുകയും നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കുന്നംകുളം മുനിസിപ്പാലിറ്റിയുടെ നാല്, അഞ്ച് വാർഡുകളിലാണ് ബഥനി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസിനും 5 ഡിവിഷനു കളാണുള്ളത്.ആദ്യത്തെ 4 ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഒന്ന് മലയാളം മീഡിയവുമാണ്. പെൺകുട്ടികൾക്ക് വളരെ സുരക്ഷിതമായി ശാന്തമായി സ്വസ്ഥമായി പഠിക്കുവാൻ സാധിക്കുന്ന ഒരു നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിൻറെ മൂവാറ്റുപുഴ ശാഖയുടെ കീഴിലുള്ള ഈ സ്കൂൾ മൂവാറ്റുപുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഭാഗമാണ്. നിരവധി വന്ദ്യ വൈദികർ ഈ സ്കൂളിൻറെ മുൻ കോർപ്പറേറ്റ് മാനേജർ മാരായി പ്രവർത്തിച്ചിട്ടുണ്ട്.46 സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിലുണ്ട് .മുവാറ്റുപുഴ ബഥനി സിസ്റ്റേഴ്സിന്റെ ഒരേ ഒരു ഹൈ സ്കൂൾ ആണ് BCGHS കുന്നംകുളം .അതുകൊണ്ട് തന്നെ ബഹു മദർ പ്രൊവിൻഷ്യൽ മദർ ഗ്ലാഡിസിന്റെ നേതൃത്വത്തിൽ വളരെ മികച്ച നിലവാരം സ്കൂൾ പുലർത്തി വരുന്നു .ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ Rev Fr വർഗീസ് പണ്ടാരംകുടിയിൽ ആണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1947-1966 | സി.ദബഹ |
1966-81 | സി.അപ്പളോനിയ |
1981-87 | സി.അനൻസിയറ്റ |
1987-90 | സി.മരിയഗോരേറ്റി |
1990-93 | സി.മർട്ടീന |
1993-94 | സി.ലോറ |
1994-2000 | സി.അമല |
2000-2005 | സി.ദീപ്തി |
2005-2011 | സി.വന്ദന |
2011-2017 | സി. മേരി പോൾ |
2017-2021 | സി ചൈതന്യ |
2021- | സി സ്റ്റാർലിറ്റ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ വിദ്യാർത്ഥിനികൾ വളരെ പ്രശംസാവകമായ നിലകളിൽ എത്തി ചേർന്നിട്ടുണ്ട് .പൂർവ വിദ്യാർത്ഥികളുടെ OSA വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .
വഴികാട്ടി
കുന്നംകുളം ബസ്സ്റ്റാൻഡിൽ നിന്നും YMCA റോഡ് വഴി നേരെ വന്നാൽ സ്കൂളിൽ എത്തിച്ചേരാം . {{#multimaps:10.650659864483881, 76.0598034118379 |zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24015
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ