"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:




കേരളസംസ്ഥാന സർക്കാരിന്റെ ബ‍ഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികര‍ുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത്  പദ്ധതി എന്നിവയില‍ുൾപ്പെട‍ുത്തി ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിന് ലഭ്യമായിരിക്ക‍ുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ, ഹൈടെക് ക്ലാസ്സ് മ‍ുറികൾ, മോഡൽ ക്ലാസ്സ് മ‍ുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്ക‍ൂളിന‍ുണ്ട്.<gallery mode="packed-overlay" heights="100">
കേരളസംസ്ഥാന സർക്കാരിന്റെ ബ‍ഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികര‍ുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത്  പദ്ധതി എന്നിവയില‍ുൾപ്പെട‍ുത്തി ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിന് ലഭ്യമായിരിക്ക‍ുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ, ഹൈടെക് ക്ലാസ്സ് മ‍ുറികൾ, മോഡൽ ക്ലാസ്സ് മ‍ുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്ക‍ൂളിന‍ുണ്ട്.<gallery mode="packed-hover" heights="100">
പ്രമാണം:34006 fecility7.jpg|ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ
പ്രമാണം:34006 fecility7.jpg|ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ
പ്രമാണം:34006 fecility12.jpg|സ്‍ക്ക‍ുൾ വരാന്ത
പ്രമാണം:34006 fecility12.jpg|സ്‍ക്ക‍ുൾ വരാന്ത

12:04, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് എസ് , കലവൂർ
വിലാസം
കലവൂർ

കലവൂർ
,
കലവൂർ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 06 - 1917
വിവരങ്ങൾ
ഫോൺ0477 2292307
ഇമെയിൽ34006alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34006 (സമേതം)
എച്ച് എസ് എസ് കോഡ്4005
യുഡൈസ് കോഡ്32110400301
വിക്കിഡാറ്റQ87530911
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ611
പെൺകുട്ടികൾ555
ആകെ വിദ്യാർത്ഥികൾ1166
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ73
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ്തി .ബി
പ്രധാന അദ്ധ്യാപികഗീത ജെ
പി.ടി.എ. പ്രസിഡണ്ട്വി.വി.മോഹനദാസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
01-03-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

GOVT.H.S.S. KALAVOOR

ആലപ്പ‍ുഴ ജില്ലയിൽ അമ്പലപ്പ‍ുഴ താല‍ൂക്കിൽ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ.കേരളത്തിലെ പൊത‍ു വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രം ര‍ൂപപ്പെട‍ുത്ത‍ുന്നതിൽ മ‍ുഖ്യ പങ്ക് വഹിക്ക‍ുന്ന വിദ്യാലയമാണിത്. 1917 ൽ സ്ഥാപിതമായ ഈ സ്‍ക്ക‍ുൾ നവീന ആശയങ്ങൾ കേരളവിദ്യാഭ്യാസ രംഗത്തിന് സംഭാവന ചെയ്യ‍ുന്ന‍ു. ക‍ൂട‍ുതലറിയാൽ ഇവിടെ ക്ലിക്ക് ചെയ്യ‍ു

ഭൗതികസൗകര്യങ്ങൾ

കേരളസംസ്ഥാന സർക്കാരിന്റെ ബ‍ഡ്‍ജറ്റ് വിഹിതം, കിഫ്ബി പദ്ധതി, നിയമസഭാ സാമാജികര‍ുടെ പ്രാദേശിക വികസന പദ്ധതി, ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് പദ്ധതി എന്നിവയില‍ുൾപ്പെട‍ുത്തി ഏറ്റവ‍ും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഈ കാലയളവിൽ സ്‍ക്ക‍ൂളിന് ലഭ്യമായിരിക്ക‍ുന്നത്.ഇൻട്രാക്ടീവ് ഡിജിറ്റൽ സ്റ്റ‍ുഡിയോ, ഹൈടെക് ക്ലാസ്സ് മ‍ുറികൾ, മോഡൽ ക്ലാസ്സ് മ‍ുറി,ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ് എന്നിങ്ങനെ നിരവധി ഭൗതികസാഹചര്യങ്ങൾ സ്‍ക്ക‍ൂളിന‍ുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ശില്പശാലകൾ

ഹരിതവിദ്യാലയം റിയാലിറ്റിഷോ - പങ്കാളിത്തം

വ്യക്തിഗത മാസ്റ്റർ പ്ലാൻ

ക‍ുട‍ുംബതല മാസ്റ്റർ പ്ലാൻ

ക്ലാസ്സ് തല അക്കാദമീക മാസ്റ്റർ പ്ലാൻ

സായാഹ്ന ക്ലാസ് പി.ടി.എ

ക്ലാസ് തല പിന്ത‍ുണാസമിതി


ഗവേഷണാത്മക പഠന പ്രോജക്ട‍ുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗവ എച്ച് എസ് എസ് , കലവൂർ/കൗൺസിലിംഗ്

സ്‍ക്ക‍ൂൾ യ‍ൂണിഫോം

വഴികാട്ടി

  • NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 8KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.
  • ഏറ്റവും അടുത്ത പട്ടണം ആലപ്പ‍ുഴ 8 KM ദൂരം



{{#multimaps:9.569782, 76.329017|zoom=20}}

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_,_കലവൂർ&oldid=1700221" എന്ന താളിൽനിന്ന് ശേഖരിച്ചത്