"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
* സൈക്കിൾ പാർക്കിംഗ് സൗകര്യം .
* സൈക്കിൾ പാർക്കിംഗ് സൗകര്യം .
* പരിസരമലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം.
* പരിസരമലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം.
</gallery>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

15:59, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി
വിലാസം
ഫോർട്ടുകൊച്ചി

ഫോർട്ടുകൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം15 - 1 - 1945
വിവരങ്ങൾ
ഫോൺ0484 2217068
ഇമെയിൽbrittoschool2007@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26013 (സമേതം)
യുഡൈസ് കോഡ്32080802114
വിക്കിഡാറ്റQ99485932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ856
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി ആഞ്ചലോസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‍ന നൗഷാദ്
അവസാനം തിരുത്തിയത്
05-02-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി.

ചരിത്രം

സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ‍ , ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.1945 ൽ അന്നത്തെ കൊച്ചി മെത്രാൻ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.ജോസ് മരിയദാസ് നെവസിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • പൗരാണികപ്രൗഢിയോടുകൂടിയ ഇരുനില കെട്ടിടത്തിന് ഇരുവശവും പുതിയ ഇരുനില കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.
  • വിശാലമായ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി.
  • പൗരാണികത വിളിച്ചോതുന്ന പ്രധാന ഹാൾ.
  • കായിക പരിശീലനത്തിനുള്ള പ്രത്യേക ഉപകരണങ്ങളും മുറികളും .
  • ശീതികരിച്ച ഹൈസ്കൂൾ, യു.പി., എൽ.പി . ഐടി ലാബ് .
  • വിവിധ സൗകര്യങ്ങളോടു കൂടിയ ശാസ്ത്രലാബ് .
  • വായനാമുറി .
  • രണ്ടു ഫാനുകളും, വൈറ്റ് ബോർഡുകളും ഉൾപ്പെട്ട ക്ലാസ്സ്മുറികൾ .
  • മൂന്ന് കെട്ടിടങ്ങളിലുമായി ആവശ്യത്തിന് ശൗചാലയങ്ങൾ .
  • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത .
  • നിരീക്ഷണത്തിനാവശ്യമായ സി .സി .ടി . വി. ക്യാമറകൾ .
  • മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ.
  • ന്യൂസ് പേപ്പറുകൾ മാഗസീനുകൾ. ഗ്ലോബ് ,ഭൂപടം, മോഡലുകൾ, വിവിധ പരീക്ഷണ ഉപകരണങ്ങൾ, മൈക്രോ സ്കോപ്പുകൾ മുതലായവ.
  • ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കർ .
  • വിവിധ ചിന്താവിഷയങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ബോർഡ്.
  • ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര.
  • പഠനസാമഗ്രികൾ (പേപ്പർ , പേന, പെൻസിൽ,ചാർട്ട്.....) ലഭ്യമാക്കുന്ന സ്റ്റോർ.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
  • ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനവും സൂക്ഷിക്കുന്ന സ്റ്റോർ.
  • സൈക്കിൾ പാർക്കിംഗ് സൗകര്യം .
  • പരിസരമലിനീകരണത്തിന് ഇടവരാത്ത രീതിയിൽ ചവറുകൾ കത്തിക്കുന്നതിന് ആവശ്യമായ സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കല സാഹിത്യവേദി
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • നല്ല പാഠം
  • ഹോക്കി
  • ഹാൻഡ് ബോൾ
  • ടേബിൾ ടെന്നീസ്
  • ഫുട് ബോൾ
  • റെസ്ലിങ്
  • ബോൾ ബാഡ്മിന്റൺ
  • ഷട്ടിൽ
  • കബഡി
  • തയ്‌ക്കൊണ്ടോ
  • എസ്.പി സി
  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി
  • മലയാളത്തിളക്കം
  • സുരേലി ഹിന്ദി
  • ഹലോ ഇംഗ്ലീഷ്
  • ഉല്ലാസഗണിതം
  • സ്മാർട്ടമ്മ
  • നാടകക്കളരി
  • വിദ്യാലയം പ്രതിഭകളിലേക്ക്
  • മികവുത്സവം
  • അക്കാദമിക മാസ്റ്റർ പ്ലാൻ
  • വിദ്യാർത്ഥികൾ സമൂഹത്തിലേക്ക്

മാനേജ്‍മെന്റ്

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. കൊച്ചി രൂപതയുടെ കീഴിലാണ് ഈ ഏക മാനേജ്മെന്റ് വിദ്യാലയം പ്രവർത്തിക്കുന്നത്.

17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ജെസ്യൂട്ട് മിഷനറിയും രക്തസാക്ഷിയുമായ ജോൺ ഡി ബ്രിട്ടോയുടെ പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം 1945-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.

സെന്റ് ജോൺ ഡി ബ്രിട്ടോസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിലെ മാനേജർമാർ

ക്രമ നമ്പർ പേര് കാലഘട്ടം ചിത്രം
1 റവ. ജോസഫ് മരിയദാസ് നെവേസ് 1945 - 1948
2 റവ. ഡോം പെരിനി ഒ. എസ്. ബി 1948 - 1953
3 റവ. ഡി.എൽ. റോബിൻസൺ ഒ.എസ്.ബി 1953 - 1954
4 റവ. മോൺ. ഫ്രാൻസിസ് ഫിഗരെദോ 1954 - 1967
5 റവ. ബർണാഡ് കക്ക്ഞ്ചേരി 1967 - 1971
6 റവ. ഗർവാസിസ് മുല്ലക്കര 1971 - 1980
7 റവ. മോൺ. പോൾ കാട്ടിശ്ശേരി 1980 - 1988
8 റവ.ഡോ. ഫ്രാൻസിസ് ഫെർണാണ്ടസ് 1988 - 2001
9 റവ. ഡോ.ജോസി കണ്ടനാട്ടുതറ 2001 - 2006
10 റവ. മോൺ. പീറ്റർ തൈക്കൂട്ടത്തിൽ 2006 - 2008
11 റവ. മോൺ. ആന്റണി തച്ചാറ 2008 - 2015
12 റവ. മോൺ. പീറ്റർ ചടയങ്ങാട് 2015 - 2021
13 റവ. മോൺ. ഷൈജു പര്യാത്തുശ്ശേരി 2021-

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിൽ അക്കാദമിക ,കല കായിക മേഖലകളിൽ ഒത്തിരിയേറെകുട്ടികൾ അവരുടെ കഴിവുതെളിയിച്ചിട്ടുണ്ട് .എല്ലാ വർഷങ്ങളിലും കുറഞ്ഞത് രണ്ടുപേരെങ്കിലും എൻ .എം .എം എസ് .ഇ /എൻ .ടി .എസ് .ഇ .പരീക്ഷകളിൽ സ്കോളർഷിപ്പിന് അർഹരാവുന്നു.ഈ വിദ്യാലയം മിക്ക വർഷങ്ങളിലും എസ് .എസ്. എൽ .സി ക് നൂറുമേനി വിജയം കൈവരിച്ചിട്ടുണ്ട് .

2002 -2016 കാലയളവിൽ സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത കുട്ടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

  1. എറിക് -ഇംഗ്ലീഷ് റേസിറ്റേഷൻ,
  2. ഋഷികേശ് -മൃദംഗം,
  3. അക്ഷയ് ദാസ് -നാടോടിനൃത്തം,
  4. റിസ്‌വാൻ ടി .ആർ -മാപ്പിളപ്പാട്ട്,
  5. നിഖിൽ സകരിയ -ഇംഗ്ലീഷ് പ്രസംഗം,
  6. മാക്സൺ -ലളിതഗാനം,
  7. ഇമ്മാനുവൽ ഡോൺ മാരിയോ-കാർട്ടൂൺ .

ഈ അക്കാദമിക വർഷത്തിൽ ,2016ൽ ,സംസ്ഥാനതല കായിക ഇനങ്ങളിലേക്കു തിരഞ്ഞെടുക്കപെട്ടവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

  1. ഹോക്കി -5 കുട്ടികൾ,
  2. ടേബിൾ ടെന്നീസ് -2 കുട്ടികൾ,
  3. റെസ്ലിങ് - 5 കുട്ടികൾ,
  4. ബോൾ ബാഡ്മിന്റൺ -5 കുട്ടികൾ,
  5. തയ്‌ക്കൊണ്ടോ -2 കുട്ടികൾ.

കൂടാതെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ 17 കുട്ടികൾക്ക് 2016 ൽ എസ് .എസ് എൽ. സി ക്കു് ഗ്രേസ് മാർക്സ് ലഭിച്ചു

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

  • കൊച്ചിയിലെ പ്രസിദ്ധ ബിഷപ്പ് ഹൗസിന് സമീപം.
  • ബീച്ച് റോഡിലൂടെ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചി ബസ്റ്റാന്റിൽ നിന്നും ഓട്ടോയ്ക്ക് എത്തിച്ചേരാം.
  • സാന്റാ ക്രൂസ് ബസലിക്ക ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ തെക്ക് പടിഞ്ഞാറ് കാൽ നടയായും എത്തിച്ചേരാം.

{{#multimaps:9.963203,76.23993| zoom=18}}


മേൽവിലാസം

സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി.682001.