"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
വരി 94: വരി 94:

* ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
* ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി
* ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ്
* NMMS,BEEGUM HAZRAT സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം  (2017 -7  കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 )
* കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന്  തുടർച്ചയായ വിജയം (2018  -1  , 2019-2  കുട്ടികൾ ,2020 - 1 കുട്ടി )
* എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം .
* ശാസ്ത്രപഥം പ്രൊജക്റ്റ് അവതരണത്തിൽ ജില്ലാതല പങ്കാളിത്തം
* എനർജി ക്ലബ് -വിഡിയോഗ്രാഫി മത്സരത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം  സ്ഥാനം കരസ്ഥമാക്കി .
* SPC  VIRTUAL കലോത്സവത്തിൽ കവിതാരചന ,കഥാരചന  എന്നിവയിൽ മികച്ച  വിജയം കരസ്ഥമാക്കി .
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം  ==
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം  ==
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു  'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ  ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത  സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി  ശ്രീ താര  ആശംസയും അദ്ധ്യാപിക  സുജ വിജയൻ  നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ  ഐ റ്റി കോർഡിനേറ്റർ  പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522933" എന്ന താളിൽനിന്ന് ശേഖരിച്ചത്