ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു . ഉദ്ഘാടനം ചെറുന്നിയൂർ ഗ്രാമപഞ്ചായത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മുഹമ്മദ് ഇർഫാൻ നിർവഹിച്ചു.