ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കുട്ടികളുടെ സർഗാത്മഗതക്കു ഊന്നൽ നൽകി വിവിധ പരിപാടികൾ നടന്നുവരുന്നു . കുട്ടി കവികളുടെ കവിതയും ആലാപനവും ചർച്ചകളും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറായ ശ്രീമതി .സഫീല ബീവി ടീച്ചറുടെയും ശ്രീമതി .ശ്രീകല ടീച്ചറിന്റെയും മേൽനോട്ടത്തിൽ നിർവഹിക്കപെടുന്നു.