ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ക്വിസ് കോർണർ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുവാൻ വെള്ളിയാഴ്ചകളിൽ ഒരു മണി മുതൽ .ഒന്നര വരെ ക്വിസ് മത്സരങ്ങൾ നടത്തുന്നു. ഓരോ ആഴ്ചയും വ്യത്യസത്മായ വിഷയങ്ങളിലാണ് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത് . സോഷ്യൽ സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്വിസ് കോർണർ വിജയകരമായി മുൻപോട്ടു പോകുന്നത് .