ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എനർജി ക്ലബ്ബ്

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വളരെ സജീവമായി പ്രവർത്തിക്കുന്നു.

EMC യുടെ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി ഓരോ അധ്യയന വർഷവും ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട്

നടത്താറുള്ള പ്രോജക്ട് പ്രെസന്റെഷൻ, പോസ്റ്റർ രചന,പെയിന്റിംഗ്, ഫോട്ടോഗ്രാഫി,വീഡിയോഗ്രാഫി എന്നീ മത്സരങ്ങളിൽ

മികച്ച പങ്കാളിത്തവും മത്സര വിജയവും

സ്കൂൾതലത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചുപോരുന്നു .