"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 232: വരി 232:
ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു..[[അസംപ്ഷൻ എച്ച് എസ് ബത്തേരി/..(കൂടുതൽ വായിക്കുക)|..(കൂടുതൽ വായിക്കുക)]]
ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു..[[അസംപ്ഷൻ എച്ച് എസ് ബത്തേരി/..(കൂടുതൽ വായിക്കുക)|..(കൂടുതൽ വായിക്കുക)]]
=='''''മികവുകൾ'''''==
=='''''മികവുകൾ'''''==
1-മൊബൈൽ ഫോൺ വിതരണം
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടി വിവിധ സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് ,വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ ,വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും അധ്യാപകരിൽ നിന്നും സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്  .ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു .....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]

മികവിന്റെ പാതയിൽ  2019-2020  ..[[(അസംപ്ഷൻ എച്ച് എസ് ബത്തേരി/കവുകൾ /കൂടുതൽ വായിക്കുക )|( കൂടുതൽ വായിക്കുക )]]
മികവിന്റെ പാതയിൽ  2019-2020  ..[[(അസംപ്ഷൻ എച്ച് എസ് ബത്തേരി/കവുകൾ /കൂടുതൽ വായിക്കുക )|( കൂടുതൽ വായിക്കുക )]]
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്