ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.) അധ്യാപകർ: hm image2
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 238: വരി 238:
|[[പ്രമാണം:15051 hm ahs.png|നടുവിൽ|ലഘുചിത്രം|84x84ബിന്ദു|toms john]]
|[[പ്രമാണം:15051 hm ahs.png|നടുവിൽ|ലഘുചിത്രം|84x84ബിന്ദു|toms john]]
|}
|}
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ/.........മുഴുവൻ അധ്യാപകരേയും കാണുക.........|<big>'''.........മുഴുവൻ അധ്യാപകരേയും കാണുക.........'''</big>]]
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ/.........മുഴുവൻ അധ്യാപകരേയും കാണുക.........|<big>'''മുഴുവൻ അധ്യാപകരേയും കാണുക.........'''</big>]]
*<nowiki/>'''<nowiki/><nowiki/>'''
*<nowiki/>'''<nowiki/><nowiki/>'''
== '''''SSLC റിസൾറ്റ്'''''' ==
== '''''SSLC റിസൾറ്റ്'''''' ==

19:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


വയനാട്[1]. ജില്ലയിലെ വയനാട്. വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻബത്തേരി

സ്ഥലത്തുള്ള ഒരു എയ്ഡഡ് /വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ..

അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ899
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്എം.എസ്.വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
14-01-2022Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, കൂടുതൽ

ഭൗതികസൗകര്യങ്ങൾ

ഭൗതീക സൗകര്യങ്ങൾ പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ വായിക്കുക

ഈ സ്കൂളിൽ 2005 ൽ സ്കൈൗട്സ് & ഗൈ‍‌ഡ്സിൻെറ ഒരു യൂണിറ്റ് ആരംഭിച്ചു ലഘുചിത്രം

  • ''''നേർക്കാഴ്ച''''

ഗണിത ശാസ്ത്ര ക്ളബ് ഹിന്ദി ക്ളബ് സംസ്കൃതകൗൺസിൽ സാമൂഹ്യശാസ്ത്ര ക്ളബ് ശാസ്ത്ര ക്ളബ് പ്രവൃത്തി പരിചയക്ളബ് നേച്ചർക്ളബ് ഹെൽത്ത് ‍ക്ളബ് ആർട്സ് ‍ക്ളബ് ദയാ ചാരിറ്റി‍ക്ളബ്

സംഗീത‍ക്ളബ് ജെ.ആർ.സി ഡി.സി.എൽ ക്യാമ്പസ് മിനിസ്ട്രി നിയമവേദി ബാലജനസഖ്യം അക്ഷരക്കൂട്ടം...

ദിന പത്രങ്ങൾ..
മലയാള മനോരമ

മാനേജ്മെന്റ്

fr james school manager
sri.tomes john (head master)
PTA.president

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
4 ശ്രീ.കെ.ഇ.ജോസഫ് 1993
5 ശ്രീ.എൻ.ജെ.ആന്റണി 1996
6 ശ്രീ.കെ.എം.ജോസ് 1997
7 സി.മരിയറ്റ.സി.എം.സി 1998
8 ശ്രീ.എം.വി.മാത്യു 2000
9 ശ്രീ.ബേബി അത്തിക്കൽ 2005
10 ശ്രീ.ജോസ് പുന്നക്കുഴി 2006
11 ശ്രീ.എം.എം.ടോമി 2007
12

ശ്രീമതി.ആലീസ് ജോസഫ്

2008
13 ശ്രീമതി.ആനി ജോസഫ് 2009
14 ശ്രീ.പീറ്റർ കുരുവിള 2014
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
16 ശ്രീ  എൻ യു ടോമി 2020
17 ശ്രീ.ടോംസ് ജോൺ തുടരുന്നു

അധ്യാപകർ

ക്ര.ന. പേര് ഡെസിഗ്നേഷൻ ഫോട്ടോ
1 ശ്രീ.ടോംസ് ജോൺ ഹെഡ്മാസ്റ്റർ...........
toms john

മുഴുവൻ അധ്യാപകരേയും കാണുക.........

SSLC റിസൾറ്റ്'

2020-21 --100 ശതമാനം വിജയം (108- ഫുൾ എ പ്ലസ്)

അസംപ്ഷൻ എച്ച് എസ് ബത്തേരി -മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ-2020-21

അസംപ്ഷൻ എച്ച് എസ് ബത്തേരി-മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ-2019-2020

ക്ര.ന: വർഷം. പരീക്ഷ എഴുതിയ കുട്ടികൾ ഫുൾ എ പ്ലസ്
1
2 2019-20 304 48
3 2020-21 293 108
4 2021-22 308

നേട്ടങ്ങൾ

പുരസ്കാരങ്ങൾ

സ്കൂൾമ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു....(കൂടുതൽ വായിക്കുക)

ചുമതലകൾ

ഓഫീസ് ജീവനക്കാർ

സ്കൂൾപി ടി എ

അടിസ്ഥാന വിവരങ്ങൾ

പൂർവ്വ വിദ്യാർത്ഥി സംഗമം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം ശാസ്ത്രരംഗം

ചിത്രശാല

അസംപ്ഷൻ യുപിസ്കൂൾ

നാല്പതാം സ്കൂൾ വാർഷികം

സ്കൂൾ ഡയറി

ക്ലാസ് അധ്യാപകർ

കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി

ഉച്ചഭക്ഷണം

വിദ്യാരംഗം കലാ സാഹിത്യ വേദി

സ്കൂൾ ലൈബ്രറി

ട്രാഫിക് നിയന്ത്രണം

ചാരിറ്റി

സ്കൂൾ ഡിസിപ്ലിൻ

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

വിദ്യാകിരണം ലാപ്ടോപ്പ്

ക്ലാസ് ടെസ്റ്റ്

സ്കൂൾ ക്യാമ്പ്

സ്കോളർഷിപ്പുകൾ

പരീക്ഷകൾ

മാസ്റ്റർ പ്ളാൻ

ദൈനംദിന പ്രവർത്തനങ്ങൾ

ഗണിത പൂക്കള മത്സരം

ചരിത്രസ്മാരകങ്ങൾ

ജൈനക്ഷേത്രം

എടക്കൽ ഗുഹ

ബത്തേരിയുടെ ചരിത്രം

അസംപ്ഷൻ യുപിസ്കൂൾ

നാല്പതാം വാർഷികം

ക്ലാസ് പിടിഎ

ക്ലാസ് അധ്യാപകർ

ബത്തേരിയുടെ സാംസ്കാരിക പൈതൃകം

കോവിഡ് മഹാമാരി

ചുമതലകൾ

വയനാട് വയനാട്ടിലെ ചരിത്ര സ്മാരകങ്ങൾ

വിദ്യകിരണം ലാപ്ടോപ്

കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി

ക്ലാസ് ടെസ്റ്റ്

സ്കൂൾ ക്യാമ്പ്

എസ്.എസ്.എൽ.സി .ക്യാമ്പ്

നല്ല പാഠം

കാർഷികരംഗം

സ്കൂൾ ഡിസിപ്ലിൻ

മാപ്പ് ഇന്ത്യ കേരള. ക്ലാസ് ആൻഡ് ഡിവിഷൻ

പരിസ്ഥിതി സൗഹൃദ വിദ്യാലയം


പഠനാനുഭവംബന്ധ പ്രവർത്തനങ്ങൾ



  • [[അസംപ്ഷൻ എച്ച് എസ് ബത്തേരി/''''മുൻ വർഷങ്ങളിലെ വിജയ ശതമാനം'''' | 'മുൻ വർഷങ്ങളിലെ വിജയ ശതമാനം']]
1
1 34t4y64y75u5uu5u5u5u5u5u5uiui5i5 6u4848484848 46u4u48i4874

മികവുകൾ

മികവിന്റെ പാതയിൽ 2020-2021 ..( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2019-20 ....( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2018-19

'''സബ് ജില്ലാതലം :


  • സംസ്കൃതോത്സവം :ഓവറോൾ ചാമ്പ്യൻ
  • യുവജനോത്സവം :9 ഒന്നാം സ്ഥാനം, 84 'A' grade
  • പ്രവൃത്തിപരിചയമേള :ഓവറോൾ ചാമ്പ്യൻ, 12 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം, 2 മൂന്നാം സ്ഥാനം
  • സോഷ്യൽ സയൻസ് മേള : 7ഒന്നാം സ്ഥാനം, 4 രണ്ടാം സ്ഥാനം
  • ഗണിതശാസ്ത്രമേള :ഓവറോൾ ചാമ്പ്യൻ, 10 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം
  • ശാസ്ത്രമേള :റണ്ണറപ്പ് ..... .( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2017-18

പ്രേവേശനോൽസവം

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

{{#multimaps:11.66267,76.25236|zoom=13}}