"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉന്നതനിലവാരം പുലർത്തുന്ന ഭൗതികസാഹചര്യമാണ് സ്കൂളിനുള്ളത് .മഹാത്മാ ഗാന്ധി ,സെയിന്റ് മേരീസ് ,മദർ തെരേസ ,മാർ ഇവാനിയോസ് എന്നിങ്ങനെ സ്കൂൾ കെട്ടിടങ്ങളെ നാല് ബ്ലോക്കുകളായി തിരിച്ച് കുട്ടികൾക്ക് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കംപ്യൂട്ടർലാബ് ,സയൻസ് ലാബ് എന്നിവ ആധുനിക സൗകര്യങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്നു .കൂടാതെ കുട്ടികളുടെ കായികവും ,മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കളിസ്ഥലത്തോട് കൂടിയ ബാസ്കറ്റ് ബോൾ കോർട്ട് ,ഡാൻസ് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്കായി സൈക്കിൾ ഷെഡ് ,നൂൺ മീൽ ഷെഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
11:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര. | |
|---|---|
| വിലാസം | |
നങ്ങ്യാർകുളങ്ങര നങ്ങ്യാർകുളങ്ങര പി.ഒ. , 690513 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 18 - 05 - 1931 |
| വിവരങ്ങൾ | |
| ഫോൺ | 0479 2410750 |
| ഇമെയിൽ | 35046alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35046 (സമേതം) |
| യുഡൈസ് കോഡ് | 32110500610 |
| വിക്കിഡാറ്റ | Q87478062 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ രാജിത |
| പി.ടി.എ. പ്രസിഡണ്ട് | സജി.പി. ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | Lijitha varghese |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 35046 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ബഥനി ബാലികാമഠം ഹൈസ്ക്കൂശ കേരള വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ പ്രണേതാവായഅഭിവന്ദ്യ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമനസ്സിനാൽ മെയ്8,1931 സ്ഥാപിതമായതാണ് ഈ വിദ്യാലയം .സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ഈശ്വരവിശ്വാസവും സ്വഭാവശുദ്ധിയും സേവനതല്പരതയുമുള്ള തലമുറയെ രൂപീകരിക്കുകയെന്ന സ്ഥാപകപിതാവിന്റെ ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് ഈ വിദ്യാലയം നാടിൻറെ സർവ്വതോൻമുഖമായ അഭിവ്യദ്ധിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഉന്നതനിലവാരം പുലർത്തുന്ന ഭൗതികസാഹചര്യമാണ് സ്കൂളിനുള്ളത് .മഹാത്മാ ഗാന്ധി ,സെയിന്റ് മേരീസ് ,മദർ തെരേസ ,മാർ ഇവാനിയോസ് എന്നിങ്ങനെ സ്കൂൾ കെട്ടിടങ്ങളെ നാല് ബ്ലോക്കുകളായി തിരിച്ച് കുട്ടികൾക്ക് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കംപ്യൂട്ടർലാബ് ,സയൻസ് ലാബ് എന്നിവ ആധുനിക സൗകര്യങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്നു .കൂടാതെ കുട്ടികളുടെ കായികവും ,മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കളിസ്ഥലത്തോട് കൂടിയ ബാസ്കറ്റ് ബോൾ കോർട്ട് ,ഡാൻസ് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്കായി സൈക്കിൾ ഷെഡ് ,നൂൺ മീൽ ഷെഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
എം എസ് സി മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ. ലൂമിന,ശ്രീമതി. മേരി തോമസ്,സിസ്ററർ. ജ്യോതിസ്, സിസ്ററർ. വിനീത, സിസ്ററർ.ഹാക്കിം, ശ്രീമതി. ലിസി കുമാരി, സിസ്ററർ. നോോയൽ, ശ്രീമതി. ശോശാമ്മ മാത്യു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നവ്യ നായർ
ചിത്ര ഐ.എ.എസ്
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- ചേപ്പാട് സ്ഥിതിചെയ്യുന്നു.
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35046
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹരിപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ