"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
fix intro |
fix code |
||
| വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്[[https://en.wikipedia.org/wiki/Chirayinkeezhu]]താലൂക്കിൽ ആറ്റിങ്ങൽ നഗരസഭപരിധിയിൽ അവനവഞ്ചേരി ഗ്രാമഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ. ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠനരേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണിത് . [[ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/ അവനവൻചേരി മോഡൽ വിദ്യാഭ്യാസം |അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം]] രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്.നാടിന്റെ വികസനസൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച വിദ്യാലയംതലയുയർത്തിനിൽക്കുന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി അനിലറാണി സേവനമനുഷ്ടിക്കുന്നു. ആറ്റിങ്ങൽ[[https://en.wikipedia.org/wiki/Attingal]]lമുൻസിപ്പാലിറ്റിയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ[[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD]], കരവാരം, കിഴുവലം [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%80%E0%B4%B4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]]തുടങ്ങിയ സമീപപഞ്ചായത്തുകളിലെ പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ. കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾ ആകെ വിദ്യാർത്ഥികളുടെ മൂന്നിൽ ഒന്ന് വരും.{{SSKSchool}} | |||
== | ==ചരിത്രം == | ||
അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.<br>''' | |||
[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]</p> | [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]</p> | ||
'''<gallery> | '''<gallery> | ||