"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മികവ് പ്രോജക്ട്|മികവ് പ്രോജക്ട്]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മികവ് പ്രോജക്ട്|'''മികവ് പ്രോജക്ട്''']]


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പാരൻ്റ്സ് സ്കൂൾ|പാരൻ്റ്സ് സ്കൂൾ]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പാരൻ്റ്സ് സ്കൂൾ|'''പാരൻ്റ്സ് സ്കൂൾ''']]


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിംഗ്സ് ക്യാമ്പയിൻ|വിംഗ്സ് ക്യാമ്പയിൻ]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വിംഗ്സ് ക്യാമ്പയിൻ|'''വിംഗ്സ് ക്യാമ്പയിൻ''']]


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹോറിഗല്ലു|ഹോറിഗല്ലു]]  
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹോറിഗല്ലു|'''ഹോറിഗല്ലു''']]  


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./റേഡിയന്റ് സ്റ്റെപ്|റേഡിയന്റ് സ്റ്റെപ്]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./റേഡിയന്റ് സ്റ്റെപ്|'''റേഡിയന്റ് സ്റ്റെപ്''']]


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്റ്റാർ സിസ്റ്റം|സ്റ്റാർ സിസ്റ്റം]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്റ്റാർ സിസ്റ്റം|'''സ്റ്റാർ സിസ്റ്റം''']]


[[പ്രമാണം:Logo222.png|13px|]]
[[പ്രമാണം:Logo222.png|13px|]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കനിവ് പദ്ധതി|കനിവ് പദ്ധതി]]
[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./കനിവ് പദ്ധതി|'''കനിവ് പദ്ധതി''']]


=='''ഉപതാളുകൾ'''==
=='''ഉപതാളുകൾ'''==

12:51, 11 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ്, കുണ്ടുങ്ങൽ, കോഴിക്കോട്- 673003
,
കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1867
അദ്ധ്യാപകർ100
ഹയർസെക്കന്ററി
പെൺകുട്ടികൾ650
ആകെ വിദ്യാർത്ഥികൾ650
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി .എം
പ്രധാന അദ്ധ്യാപികഎം കെ സൈനബ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്നൂ൪ജഹാ൯
അവസാനം തിരുത്തിയത്
11-10-202317092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'കാലിക്കറ്റ് ഗേൾസ് വി. & എച്ച്. എസ്സ്. എസ്സ്..കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്.കാലിക്കറ്റ് ഗേൾസ് VHSS ൻെറ ചരിത്രസ്മിതികളിലേക്ക് കണ്ണോടിക്കുബോൾ കഠിനാധ്വാനത്തിൻെറ, വിജയത്തിൻെറ വളക്കിലുക്കങ്ങൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയും. സ്ത്രീ വിദ്യാഭ്യാസത്തിൻെറ ചരിത്രപടവുകളിൽ കാലിക്കറ്റ് ഗേൾസിൻെറ സ്ഥാനം വളരെ വലുതാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല. പെൺ ജീവിതമെന്നും വിദ്യാ ആൺ പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി പി ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു. കൂടുതലറിയാം

വളർച്ചയുടെ പടവുകൾ

  • 1956 സപ്തം.15: കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി നിലവിൽ വന്നു.
  • 1956 ഡിസം 19: എസ്.എ. ജിഫ്രി കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി ചുമതലയേറ്റു.
  • 1958ആഗസ്റ്റ് 2: യു.പി. സ്കൂൾ നടത്താൻ സർക്കാറിൽ നിന്നും അനുവാദം ലഭിച്ചു.
  • 1958: ആഗസ്റ്റ് കുരുത്തോലമുറ്റത്തെ തുന്നൽ ക്ലാസ്സും സ്കൂളും ജസ്റ്റിസ് അന്നാചാണ്ടി ഉദ്ഘാടനം ചെയ്തു.
  • 1958 ആഗസ്റ്റ് 4: 26 കുട്ടികളുമായി കുരുത്തോല മുറ്റത്ത് നിന്നും സ്കൂൾ കുണ്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചു.കൂടുതൽ അറിയാൻ

സ്കൂൾ മാനേജ്മെന്റ്

Dr. V Ali Faizal

Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
പി.എസ് അസ്സൻകോയ മാനേജർ & സെക്രട്ടറി
പി.എം മമ്മദ് കോയ ജോയിന്റ് സെക്രട്ടറി

ഭൗതിക സൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.കൂടുതൽ അറിയാൻ.

പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ

മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തനതുപ്രവർത്തനങ്ങൾ

മികവ് പ്രോജക്ട്

പാരൻ്റ്സ് സ്കൂൾ

വിംഗ്സ് ക്യാമ്പയിൻ

ഹോറിഗല്ലു

റേഡിയന്റ് സ്റ്റെപ്

സ്റ്റാർ സിസ്റ്റം

കനിവ് പദ്ധതി

ഉപതാളുകൾ


വിദ്യാർഥികൾ അധ്യാപകർ പി.ടി.എ ഓർമക്കുറിപ്പുകൾ അധ്യാപക സൃഷ്ടികൾ ഓർമ്മചെപ്പ്
പ്രസിദ്ധീകരണങ്ങൾ ചിത്രാലയം ഭിന്നശേഷിസൗഹൃദ വിദ്യാലയം

കുട്ടിരചനകൾ മികവിന് മുൻപും ശേഷവും

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
  • latitude : 11.2381276
  • longitude : 75.7807785999999

{{#multimaps:11.2381276, 75.78077859999999|zoom=18}}