"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==

''' അവനവഞ്ചേരി [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%A8%E0%B4%B5%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF]]പ്രദേശത്തിന്റെ മാത്രമല്ല പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്‌കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു  ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ  പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെന്റ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു.

[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം |തുടർന്നു വായിക്കൂ ]]

'''<gallery>
'''<gallery>
പ്രമാണം:42021 nimi.jpg|thumb |നടുവിൽ|ഹെഡ്മാസ്റ്റർ'''നിമി ജിഎൽ '''

വരി 153: വരി 152:

'''കേരളത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുതിയ സാരഥ്യം.അഡ്വ.എൽ.ആർ.മധുസൂദനൻനായർ പ്രസിഡന്റായും ശ്രീ.കെ.ശ്രീകുമാർ വൈസ് പ്രസിഡന്റായും പുതിയ അധ്യാപക രക്ഷാകർത്തൃ സമിതി നിലവിൽ വന്നു. '''

[[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ അധ്യാപക രക്ഷകർതൃ സംഘടന|കൂടുതൽ  അറിയുവാനായി....]]

[[പ്രമാണം:42021_2500.jpg|200px|left| ആകാശം]]
==  പാഠ്യേതര പ്രവർത്തനങ്ങൾ ==
==  പാഠ്യേതര പ്രവർത്തനങ്ങൾ ==

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും സ്‌കൂൾ മുൻപന്തിയിൽ നിൽക്കുന്നു.കുട്ടികളുടെ സർവതോന്മുഖമായ വികസനവും സർഗ്ഗാത്മകതയും ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ സ്‌കൂൾ ഏറ്റെടുത്തു നടത്തി വരുന്നു. അവനവഞ്ചേരി സ്‌കൂളിന്റെ  നേതൃത്വത്തിൽ ഗ്രാസ്സ് ഹോപ്പർ  ക്രിയേഷൻസ് എന്ന കൂട്ടായ്മ രൂപീകരിക്കുകയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇതിനോടകം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886171" എന്ന താളിൽനിന്ന് ശേഖരിച്ചത്