എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ (മൂലരൂപം കാണുക)
13:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→സ്കൂൾ മികവുകൾ
(ചെ.) (→സ്കൂൾ മികവുകൾ) |
(ചെ.) (→സ്കൂൾ മികവുകൾ) |
||
വരി 536: | വരി 536: | ||
* ഫുൾ എ പ്ലസ് നേടിയ പൗർണമി എന്ന പ്ലസ് റ്റു വിദ്യാർഥിനിയുടെ വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു. | * ഫുൾ എ പ്ലസ് നേടിയ പൗർണമി എന്ന പ്ലസ് റ്റു വിദ്യാർഥിനിയുടെ വിജയം സ്കൂളിനെ മികവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു. | ||
* ഗോവയിൽ നടന്ന ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ദർശന സ്കൂളിനു അഭിമാനം. | * ഗോവയിൽ നടന്ന ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ദർശന സ്കൂളിനു അഭിമാനം. | ||
* ശാസ്ത്രരംഗം മത്സരത്തിൽ | * ശാസ്ത്രരംഗം മത്സരത്തിൽ എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനം നേടി ഉത്തര യു സ്കൂളിനു അഭിമാനമായി. | ||
* ഇൻസ്പയർ അവാർഡ് 2020 ൽ-തെരെഞ്ഞെടുക്കപ്പെട്ട ആശയങ്ങളിലൊന്ന് നമ്മുടെ സ്കൂളിലെ സുമയ്യ എന്ന വിദ്യാർത്ഥിയുടേതായിരുന്നു. | |||
* വിദ്യാരംഗം കലാസാഹിത്യവേദി വർക്കല സബ്ജില്ല സാഹിത്യോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കലാപ്രതിഭകൾ - കഥാരചന അനഘ, പുസ്തകാസ്വാദനം ഉത്തര, ശിവശങ്കർ, കവിതാരചന അപർണ ജി, നാടൻപാട്ട് ആൻ മരിയ എന്നിവർ സ്കൂളിനു അഭിമാനം നൽകുന്നു. | |||
* കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് - ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന് ജന്തുക്ഷേമ ദ്വൈവാരാചരണം ആചരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരയിനങ്ങളിൽ നമ്മുടെ സ്കൂളിലെ ആർദ്ര കുമാർ ഒന്നാം സ്ഥാനവും നവമി മൂന്നാം സ്ഥാനവും നേടി. | |||
==ഉപതാളുകൾ== | ==ഉപതാളുകൾ== |