എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മധുരവാണി

Schoolwiki സംരംഭത്തിൽ നിന്ന്

മധുരവാണി റേഡിയോ പ്രക്ഷേപണം

സ്കൂൾ റേഡിയോ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകുന്ന ഈ കാലഘട്ടത്തിൽ കടക്കാവൂർ എസ് എസ് പി ബി എച്ച് എസ് എസ്-ൽ മധുരവാണി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനും ഭാഷ ഉപയോഗം സാധ്യമാക്കുന്നതിനും ഉച്ചാരണ സ്‌ഫുടത നേടുന്നതിനും ഇത് കുട്ടികളെ സഹായിക്കുന്നു.എല്ലാം ദിവസവും ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച് ഒന്നരക്ക് അവസാനിക്കുന്നു പരിപാടികൾ. ഗാന്ധി സൂക്തം , ഗാനങ്ങൾ, കഥ പറച്ചിൽ, പദകേളി എന്നിവ മുഖ്യ ഇനങ്ങൾ.