എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/മികവുകൾ
മികവുകൾ
-
ഐ എ എസ് ലഭിച്ച പൂർവ്വവിദ്യാർത്ഥി മൃദുൽദർശനെ ഹെഡ്മിസ്ട്രസ് ആദരി ക്കുന്നു
-
കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് - ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന് 2022 ജനുവരി 15 മുതൽ 31 വരെ ജന്തുക്ഷേമ ദ്വൈവാരാചരണം ആചരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആർദ്ര അനിൽകുമാർ
-
കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് - ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ, കുടപ്പനക്കുന്ന് 2022 ജനുവരി 15 മുതൽ 31 വരെ ജന്തുക്ഷേമ ദ്വൈവാരാചരണം ആചരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നവമി
-
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലം... വിജയികൾ
-
SPC... ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ്.
-
വിമുക്തി മിഷൻ ലഹരിക്കെതിരെ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച നമ്മുടെ സ്കൂളിലെ ദേവു എം എസ്
-
ശാസ്ത്രരംഗം - ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ മത്സരം "എന്റെ ശാസ്ത്രജ്ഞൻ" നമ്മുടെ വിദ്യാലയത്തിലെ ഉത്തര എന്ന വിദ്യാർത്ഥിനി മൂന്നാം സ്ഥാനം കരസ്ഥമാക്കി. (വർക്കല സബ്ജില്ലാ തലം.)
-
വിദ്യാരംഗം കലാസാഹിത്യവേദി - (കഥാരചന) അനഘ (പുസ്തകാസ്വാദനം) ഉത്തര ,ശിവശങ്കർ ,(കവിതാരചന )അപർണ ജി, നാടൻപാട്ട് ആൻ മരിയ എന്നിവർ വർക്കല സബ്ജില്ല സാഹിത്യോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കി
-
ഗോവയിൽ നടന്ന നാഷണൽ ഗെയിം കിക്ക് ബോക്സിങ് യിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പ്ലസ് ഒൺ വിദ്യാർത്ഥി അനന്തു.
-
കോഴിക്കോട് നടന്ന ബോക്സിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ദർശന സ്കൂളിനു അഭിമാനം.