"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Girinansi (സംവാദം | സംഭാവനകൾ)
Girinansi (സംവാദം | സംഭാവനകൾ)
വരി 412: വരി 412:
  കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കുന്നതിനും ആവശ്യമായ പോഷകഗുണങ്ങൾ അടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്തി മെനു തയ്യാറാക്കുകയും സ്കൂൾ തുറന്ന നവംബർ ഒന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം നടത്താനും സാധിച്ചു. കോവിഡ് എന്ന മഹാമാരി  നിലനിൽക്കുന്നതിനാൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ടയും 150 മില്ലി ലിറ്റർപാലും നൽകുന്നുണ്ട് .മുട്ട കഴിക്കാത്തകുട്ടികൾക്ക് നേന്ത്രപ്പഴവും നൽകുന്നുണ്ട്.

   എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും  15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു. ചിത്രങ്ങൾ കാണു
   എല്ലാ മാസവും നൂൺ ഫീഡിങ് കമ്മറ്റികൾ കൂടുകയും പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുകയും ചെയ്യുന്നു. എല്ലാ കുട്ടികളും സ്കൂളിൽ എത്താത്തതിനാൽ അവർക്ക് അർഹമായ അരി ഭക്ഷ്യ ഭദ്രതാ അലവൻസ് ആയി നൽകാൻ പറഞ്ഞിരുന്നു. അതുപ്രകാരം കുട്ടികൾ വരാത്ത ദിവസങ്ങൾ കണക്കുകൂട്ടി നിശ്ചിത അളവിലുള്ള അരി എല്ലാമാസവും  15-ാം തീയതിക്കകം നൽകിവരുന്നുണ്ട്. ഇത് കുറച്ച് പ്രയാസകരമായജോലിയാണെങ്കിലും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. എല്ലാ അധ്യാപകരുടെയും സഹായ സഹകരണത്തോടെ ഈ മഹാമാരി കാലത്തും നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി വളരെ ഭംഗിയായി നടത്താൻ സാധിക്കുന്നു. [[{{PAGENAME}}/ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക| ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]

== സാമൂഹ്യരംഗത്തെ ഇടപെടലുകൾ ==
== സാമൂഹ്യരംഗത്തെ ഇടപെടലുകൾ ==