"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 605: വരി 605:
പ്രമാണം:15086 padanolsavam.jpg|'''പഠനോത്സവം'''
പ്രമാണം:15086 padanolsavam.jpg|'''പഠനോത്സവം'''
പ്രമാണം:ഗോത്രസാരഥി 97.jpg|പഠനവീട് ഉദ്ഘാടനത്തിൽ ശ്രീ സി കെ സഹദേവൻ
പ്രമാണം:ഗോത്രസാരഥി 97.jpg|പഠനവീട് ഉദ്ഘാടനത്തിൽ ശ്രീ സി കെ സഹദേവൻ
പ്രമാണം:ഗോത്രസാരഥി 9.jpg| പഠനവീട്ടിലേക്ക് സാനിറ്റൈസർ വിതരണം  
പ്രമാണം:ഗോത്രസാരഥി 9.jpg|പഠനവീട്ടിലേക്ക് സാനിറ്റൈസർ വിതരണം
പ്രമാണം:ഗോത്രസാരഥി 45.jpg|പഠനവീടു ഉദ്ഘാടനം
പ്രമാണം:ഗോത്രസാരഥി 45.jpg|പഠനവീടു ഉദ്ഘാടനം
പ്രമാണം:ശ്രേഷ്ഹരിതവിദ്യാലയം 15086.jpg|'''ശ്രേഷ്ഹരിതവിദ്യാലയ പുരസ്കാരവിതരണം'''
പ്രമാണം:ശ്രേഷ്ഹരിതവിദ്യാലയം 15086.jpg|'''ശ്രേഷ്ഹരിതവിദ്യാലയ പുരസ്കാരവിതരണം'''
വരി 611: വരി 611:
പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലിറ്റിൽ കൈറ്റ്സ് പുരസ്കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലിറ്റിൽ കൈറ്റ്സ് പുരസ്കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു.
പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:15086 ഉദ്ഘാടനം 1.jpg| പ്രീപ്രൈമറി പാർക്ക് ഉദ്ഘാടനം  
പ്രമാണം:15086 ഉദ്ഘാടനം 1.jpg|പ്രീപ്രൈമറി പാർക്ക് ഉദ്ഘാടനം
പ്രമാണം:15086 ഉദ്ഘാടനം 2.jpg| പുതിയ ക്ലാസ് റൂം ഉദ്ഘാടനം  
പ്രമാണം:15086 ഉദ്ഘാടനം 2.jpg|പുതിയ ക്ലാസ് റൂം ഉദ്ഘാടനം
പ്രമാണം:15086 പച്ചക്കറി.11jpg.jpg| പച്ചക്കറി നടൽ  
പ്രമാണം:15086 പച്ചക്കറി.11jpg.jpg|പച്ചക്കറി നടൽ
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക്12.jpg| സ്ക്കൂളിലേക്ക് പി ടി എയുടെ സാനിറ്റൈസർ വിതരണം  
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക്12.jpg|സ്ക്കൂളിലേക്ക് പി ടി എയുടെ സാനിറ്റൈസർ വിതരണം
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക്8.jpg| തിരികെവിദ്യാലയത്തിലേക്ക്  
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക്8.jpg|തിരികെവിദ്യാലയത്തിലേക്ക്
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക് 9.jpg| തിരികെവിദ്യാലയത്തിലേക്ക്  
പ്രമാണം:15086 തിരികെ വിദ്യാലയത്തിലേക്ക് 9.jpg|തിരികെവിദ്യാലയത്തിലേക്ക്
പ്രമാണം:15086 ever.jpg| യൂണിയൻബാങ്ക് ട്രോഫി വിതരണം  
പ്രമാണം:15086 ever.jpg|യൂണിയൻബാങ്ക് ട്രോഫി വിതരണം
പ്രമാണം:15086 flower.jpg| പൂകൃഷി  
പ്രമാണം:15086 flower.jpg|പൂകൃഷി
പ്രമാണം:15086 soochimukhi.jpg| സൂചീമുഖി തുണിസഞ്ചി വിതരണം  
പ്രമാണം:15086 soochimukhi.jpg|സൂചീമുഖി തുണിസഞ്ചി വിതരണം
പ്രമാണം:ഗോത്രസാരഥി 9.jpg
പ്രമാണം:ഗോത്രസാരഥി 9.jpg
പ്രമാണം:15086 ഓണക്കോടി.jpg
പ്രമാണം:15086 ഓണക്കോടി.jpg
പ്രമാണം:15086 chendumalli.jpg
പ്രമാണം:15086 chendumalli.jpg
പ്രമാണം:15086 നീന്തൽ.jpg|നീന്തൽപരിശീലനം
പ്രമാണം:15086 നീന്തൽ.jpg|നീന്തൽപരിശീലനം
പ്രമാണം:15086-അടൽ ലാബ്2.jpg| അടൽടിങ്കറിംഗ് ലാബ്  
പ്രമാണം:15086-അടൽ ലാബ്2.jpg|അടൽടിങ്കറിംഗ് ലാബ്
പ്രമാണം:15086 ഹരിതവിദ്യാലയം. 12 jpg.jpg
പ്രമാണം:15086 ഹരിതവിദ്യാലയം. 12 jpg.jpg
പ്രമാണം:15086 സുധീഷ്.jpg|വിശിഷ്ടഹരിതവിദ്യാലയവിതരണം
പ്രമാണം:15086 സുധീഷ്.jpg|വിശിഷ്ടഹരിതവിദ്യാലയവിതരണം
വരി 632: വരി 632:
പ്രമാണം:15086 എറണാകുളം.jpg|സംസ്ഥാനതല പുരസ്കാര വിതരണം
പ്രമാണം:15086 എറണാകുളം.jpg|സംസ്ഥാനതല പുരസ്കാര വിതരണം
പ്രമാണം:15086 ഇൻസ്പെയർ.jpg|അനുമോദന ചടങ്ങ്
പ്രമാണം:15086 ഇൻസ്പെയർ.jpg|അനുമോദന ചടങ്ങ്
പ്രമാണം:ഗോത്രസാരഥി 97.jpg|പഠനവീട് ഉദ്ഘാടനം
പ്രമാണം:ഗോത്രസാരഥി 45.jpg|പഠനവീട് ഉദ്ഘാടനം
പ്രമാണം:ഗോത്രസാരഥി 4.jpg|പഠനവീട് ഉദ്ഘാടനം
പ്രമാണം:ഗോത്രസാരഥി 6.jpg|പഠനവീട് ഉദ്ഘാടനം
പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 15.jpg
പ്രമാണം:15086 adukkalathottam 2.jpg|വിദ്യാലയപച്ചക്കറി
പ്രമാണം:തുടക്കം സർഗാത്മകം.jpg
പ്രമാണം:15086 ആർബറേറിയം.jpg|ആലുവ ആർബറേറിയം സന്ദർശിക്കൽ
പ്രമാണം:കരുത്തായി..... കരുതലോടെ.jpg|തിരികെ വിദ്യാലയത്തിലേക്ക്
പ്രമാണം:15086-wyd-dp-2019-1.png|മെഗാപൂക്കളം
</gallery>
</gallery>



22:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് ബീനാച്ചി
വിലാസം
ബീനാച്ചി

ബീനാച്ചി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 222955
ഇമെയിൽhmghsbeenachi@gmail.com
കോഡുകൾ
സ്കൂൾ കോഡ്15086 (സമേതം)
യുഡൈസ് കോഡ്32030200811
വിക്കിഡാറ്റQ64522057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ572
പെൺകുട്ടികൾ517
ആകെ വിദ്യാർത്ഥികൾ1089
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന എം വി
പി.ടി.എ. പ്രസിഡണ്ട്എസ്‌ കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനിത കുമാരി
അവസാനം തിരുത്തിയത്
31-01-2022Ghsbeenachi15086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം.

ചരിത്രം

വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു . സുൽത്താൻ ബത്തേരിയിൽ നിന്ന് 3കിലോമീറ്റർ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്. ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • ഗേറ്റോടുകൂടിയ പ്രവേശന കവാടം
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • ഹൈടെക് ക്ലാസ് മുറികൾ
  • ഐ. ടി ലാബ്
  • സയൻസ് ലാബ്
  • ഗണിതലാബ്
  • അടൽടിങ്കറിംഗ് ലാബ്
  • ലൈബ്രറി
  • കൌൺസിലിംഗ് റൂം
  • സിസിടിവി ക്യാമറ
  • ഉച്ചഭക്ഷണ അടുക്കള
  • പാണക്കാട് ശിഹാബലി തങ്ങൾ ട്രസ്റ്റ് കുടിവെള്ള പദ്ധതി.
  • വെർട്ടിക്കൽ ഗാർഡൻ
  • ക്ലാസ് റൂമുകളിൽ സമ്പൂർണ സൌണ്ട് സിസ്റ്റം
  • ശുചിമുറികൾ
  • ഷീ ടോയിലറ്റ്
  • നെറ്റ്ബോൾ പരിശീലന കളിസ്ഥലം.
  • പൂന്തോട്ടം

ദിനാചരണങ്ങൾ

പാഠാനുബന്ധ പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പേര് കാലഘട്ടം ചിത്രം
ലൂക്കാമാഷ് 1952 to 1967
ജോബ് മാഷ് 1967 t0 1987
ജോസഫ് പി എം 1987 to 1993
കെ ഗംഗാധരൻ നായ‍ർ 1993t0 1996
മാഗി വിൻസന്റ് 1996 to 1999
ജോയ് റ്റി ജെ 1999 t0 2002
കെ പീതാംബരൻ 2002 t0 2004
കെ ജി ശ്യാമള 2004 t0 2005
ശശികല 2006 t0 2016
ആഗ്നസ് റീന 2016 to 2017
എം വി ബീന 2017 തുടരുന്നു

നേട്ടങ്ങൾ

  • 2017 - 18 മാതൃഭൂമി സീഡ് വിശിഷ്ടഹരിത വിദ്യാലയം സംസ്ഥാനതല പുരസ്കാരം
  • 2019 ലിറ്റിൽ കൈറ്റ്സ് അവാർഡ്
  • 2018-19 ശ്രേഷ്ഠ ഹരിതവിദ്യാലയം ജില്ലയിൽ ഒന്നാം സ്ഥാനം
  • 2018 19 ജില്ലയിലെ മികച്ച പി ടി എ ക്കുള്ള രണ്ടാം സ്ഥാനം
  • 2019-2020 ജില്ലയിലെ മികച്ച പി ടി എ ക്കുള്ള രണ്ടാം സ്ഥാനം
  • 2018 2019 ഇൻസ്പെയർ അവാർഡ് അന്താരാഷ്ട്ര മത്സരത്തിലേക്ക് ക്ഷണം

അവാ‍ർഡുകൾ

സ്കോളർഷിപ്പുകൾ

അധ്യാപകർ

പേര് ഉദ്യോഗ പേര് ചിത്രം
ബീന എം വി പ്രധാനാധ്യാപിക
സ്മിത എച്ച് എസ് ടി ഇംഗ്ലീഷ്
സാബു കെ പി എച്ച് എസ് ടി ഗണിതം
ദിവ്യ എബ്രഹാം എച്ച് എസ് ടി ഫിസിക്സ്
ആയിഷക്കുട്ടി കെ കെ എച്ച് എസ് ടി ഗണിതം
ഐഷക്കുട്ടി
അശോകൻ ടി എച്ച് എസ് ടി ബയോളജി
രജിത എ എച്ച് എസ് ടി മലയാളം
സാലിഹ് കെ എച്ച് എസ് ടി അറബിക്
ഷീജ ഒ ഐ എച്ച് എസ് ടി സോഷ്യൽ

സയൻസ്

രശ്മി പി വി എച്ച് എസ് ടി കെമിസ്ട്രി
നിഷ എം ജി എച്ച് എസ് ടി മലയാളം
ദിലീപ് എം ഡി എച്ച് എസ് ടി സംസ്കൃതം
രേഖ വി ജോസ് എച്ച് എസ് ടി സോഷ്യൽ

സയൻസ്

റോയ് മാത്യു എച്ച് എസ് ടി ഫിസിക്കൽ

എജ്യുക്കേഷൻ

പ്രിയ ടി എച്ച് എസ് ടി ഹിന്ദി
ശ്രുതി സുരേഷ് എച്ച് എസ് ടി മ്യൂസിക്
ഗീത അന്നേടത്ത് PD TEACHER
റെജിന എൻ പി PD TEACHER
സുജ സി ഏലിയാസ് PD TEACHER
സുജ ജോൺ PD TEACHER
അരുൺ കെ കെ PD TEACHER
രഘു എൻ കെ PD TEACHER
ബിഷ പി LPST
വിജയനിർമല LPST
വിജയ പി ജി LPST
ഷീന കെ എൻ LPST
മിനി മത്തായി LPST
സുധാമണി എം ആർ LPST
ലിൻസി ജോസഫ് LPST
സീനത്ത് എ LPST
സനിത എം UPST
ഷാനവാസ് ഖാൻ എ Jr. HINDI
ഗീത പി കെ UPST
അഞ്ജു എൻ ജെ UPST
റോയി ജോസഫ് UPST
നാൻസി കുര്യാക്കോസ് LPST
ഫൈസൽ കെ എം Jr. ARABIC
റാഹില Jr. URUDU
ചെറുപുഷ്പം Jr. ARABIC
ഷീജ ഫിസിക്കൽ എജ്യുക്കേഷൻ
ഫൗസിയ വർക്ക് എക്സ്പീരിയൻസ്
ബിനി ജി ഡ്രോയിംഗ്
ആര്യജവഹർ കൌൺസിലർ
ബൈമി മെന്റർ

അധ്യാകരുടെ ചുമതലകൾ

ക്രമ നമ്പ‍ർ ചുമതല അധ്യാപകരുടെ പേര്
1 സീനിയർ അസിസ്റ്റന്റ് സ്മിത വി
2 സ്റ്റാഫ് സെക്രട്ടറി സാലിഹ് കെ
3 എസ് ആർ ജി കൺവീനർ LP - സുധാമണി എം ആർ

UP - അഞ്ചു എം ജെ

HS - രജിത എ

4 ഉച്ചഭക്ഷണം സുജ ജോൺ, രഘു എൻ, ഫൈസൽ കെ. എം, കെ. പി സാബു
5 വിദ്യാരംഗം സുജ സി ഏലിയാസ്
6 ലൈബ്രേറിയൻ നിഷ എംജി
7 പ്രഭാതഭക്ഷണം , LSS ഗീത അന്നേടത്ത്
9 USS അരുൺ കെ കെ, റജീന എംപി
10 .സഞ്ചയിക രഘു എൻ
11 കലോൽസവം ദിലീപ് എംഡി ,സാലിഹ് കെ
12 കായികോത്സവം റോയ് മാത്യു, ഷീജ
13 ഹെൽപ്പ് ഡെസ്ക് ആയിഷ കുട്ടി, സാലിഹ് കെ
14 ട്രാഫിക് റോയ് മാത്യു
15 ശുചിത്വം ആരോഗ്യം LP - ഷീന, ബിഷ, വിജയനിർമ്മല

UP - റാഹില, സുധാമണി

HS - ശ്രുതി, പ്രിയ

16 ടെക്സ്റ്റ് ബുക്ക് റോയി ജോസഫ്
17 IEDC വിജയ് പിജി ആയിഷ കുട്ടി
18 ടൂർ ദിലീപ്, റെജിന
19 ഗോത്രസാരഥി സാബു . കെ പി, പ്രിയ ടി
20 അച്ചടക്കം സാബു കെ പി
21 സ്കൂൾ കൗൺസിലർ ആര്യ
22 SC, ST നോഡൽ ഓഫീസർ രഘു എൻ
23 .ജൂനിയർ റെഡ് ക്രോസ് റെജീന ശ്രുതി
24 .എക്സാം UP suja സി ഏലിയാസ്

HS -ദിവ്യ അബ്രഹാം

25 ഡോക്യൂമെന്റഷൻ ദിലീപ് എം ഡി
26 ലഹരിവിരുദ്ധ ക്ലബ്ബ് സാബു കെ പി
27 SITC HS ദിലീപ് എംഡി
28 JSITC ആയിഷ കുട്ടി കെ
29 PSITC UP -സനിത

LP -ഫൈസൽ

30 സീഡ്,പരിസ്ഥിതി അശോകൻ, സനിത, നാൻസി കുര്യാക്കോസ്
31 കാർഷികം അരുൺ കെകെ,

റോയി ജോസഫ്

32 പ്രീ പ്രൈമറി രശ്മി
33 ശാസ്ത്രമേള ഹൈസ്കൂൾ HS - രശ്മി

UP - UP -അരുൺ കെ കെ

LP -മിനി മത്തായി

34 ലിറ്റിൽ കൈറ്റ്സ് ദിവ്യ അബ്രഹാം, രശ്മി
35 ATL ദിവ്യ അബ്രഹാം
ക്ലബ്ബുകളുടെ ചുമതല
ക്ലബ്ബുകളുടെ പേര് ചുമതലയുള്ള അധ്യാപകർ
മലയാളം രജിത, നിഷ ബിഷ, അഞ്ചു
അറബി സാലിഹ് കെ ഫൈസൽ
സംസ്കൃതം ദിലീപ് എംഡി
ഉറുദു റാഹില
ഹിന്ദി പ്രിയ ടി, ഷാനവാസ് ഖാൻ
ഇംഗ്ലീഷ് സ്മിത വി , റെജീന, സുജ സി ഏലിയാസ്
സയൻസ് ദിവ്യ അബ്രഹാം , അശോകൻ , അരുൺ
സോഷ്യൽ സയൻസ് രേഖ വി ജോസ് , രഘു എൻ
ഗണിതം ആയിഷക്കുട്ടി, സുജ ജോൺ, ഗീത എ
പാർലമെന്ററി ക്ലബ്ബ് ഷീജ ഒ ഐ

അധ്യാപകേതര ജീവനക്കാർ

പേര് ഉദ്യോഗപ്പേര് ചിത്രം
റഹ്മദുള്ള കെ എൻ ക്ലർക്ക്
ഷിൽജ കെ എസ് ഓഫീസ് അസിസ്റ്റന്റ്
റാലിമ പി ആർ ഓഫീസ് അസിസ്റ്റന്റ്
സുഹറ പാലേക്കര ഫുൾടൈം സ്വീപ്പർ

പി ടി എ

വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ബീനാച്ചി ഗവ. ഹൈസ്കൂളിലെ പി ടി എ മറ്റേതൊരു വിദ്യാലയത്തെ പോലെയും അല്ലെങ്കിൽ അതിന് ഒരു പടി മുകളിലായി സഹകരിച്ചു വരുന്നു ഇന്ന് ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിൽ ഉണ്ടായിട്ടുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളിലും കാലോചിതമായ ഇടപെടലുകളിലൂടെ പി ടി എ നേടിയെടുത്തതാണ്.വയനാട് ജില്ലയിലെയും കേരളത്തിലെയും അറിയപ്പെടുന്ന വിദ്യാലയങ്ങളുടെ പട്ടികയിൽ ഈ വിദ്യാലയത്തെ എത്തിച്ചതിൽ പി ടി എയുടെ പങ്ക് നിസ്സീമമാണ് കൂടുതൽ വായിക്കാൻ

പ്രീപ്രൈമറി

2006-07 അദ്ധ്യയനവർഷാരംഭത്തിന്  നിറപ്പകിട്ട് ചാർത്തിക്കൊണ്ട് കുരുന്നുകളുടെ ആരാമമായ "പ്രീ-പ്രൈമറി" വിഭാഗം G U P Sബീനാച്ചിയിൽ ആരംഭിച്ചു. മുപ്പതോളം കുട്ടികളുമായി ആരംഭിച്ച പ്രീപ്രൈമറി യിലെ തുടക്കത്തിൽ രണ്ട് അധ്യാപികമാരും ഒരു ആയയും ആണുണ്ടായിരുന്നത്. തുടക്കം മുതൽ സ്കൂളിൻറെ പ്രത്യേക ശ്രദ്ധയും കരുതലും പ്രീപ്രൈമറിക്ക് ലഭിച്ചു വന്നിരുന്നു. അതിനാൽ തന്നെ തൊട്ടടുത്ത് Bathroom സൗകര്യമുള്ള രണ്ടു നല്ല ക്ലാസ് മുറികൾ പ്രീപ്രൈമറിക്ക് ലഭിച്ചു.രണ്ട് ക്ലാസ് മുറികൾക്ക് മധ്യത്തിലായി കുട്ടികൾക്ക് എത്തുന്ന വിധത്തിൽ കൈ കഴുകാനും കുട്ടികളുടെ പാത്രങ്ങൾ കഴുകാനും സൗകര്യപ്രദമായ രീതിയിൽ Washbasinസ്കൂൾ  PTA  മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയത് ഏറെ ഉപകാരപ്രദമായി. കൂടാതെ മഴക്കാലത്ത് കുട്ടികൾ നനയാതെ ബാത്റൂമിൽ പോയി വരുന്നതിന് പ്രീ പ്രൈമറി ക്ലാസിനു മുൻവശം ഷീറ്റിട്ട് തരുകയും ചെയ്തു.കൂടുതൽ അറിയാൻ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

പൂ‍ർണമായും ഭിന്നശേഷി സൗഹൃദവിദ്യാലയമാണ് ജി എച്ച് എസ് ബീനാച്ചി. ഇത്തരം വിദ്യാർഥികൾക്കായി മുഴുവൻ സമയവും ഒരു അധ്യാപികയുടെ സേവനവും ഈ വിദ്യാലയത്തിലുണ്ട് എന്നത് വിദ്യാ‍ഥികൾക്കും സഹായകവും, സന്തോഷവും നൽകുന്നതാണ്. തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന സുൽത്താൻ ബത്തേരി ബി ആ‍ർ സിയുടെ ഓട്ടിസം കേന്രം കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുവരുന്നു. വിദ്യാലയത്തിലെ മുഴുവൻ പ്രവ‍ത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തുന്നു.കൂടുതൽ അറിയാൻ


ഗോത്രമിത്രം

വിദ്യാലയത്തിലെ ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്ത പദ്ധതികൾ വർഷങ്ങളായി നടത്തിവരുന്നു. ഗോത്രസാരഥി പ്രഭാതഭക്ഷണം, പഠനവീട്, തുടങ്ങി നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഗോത്രവർഗ്ഗ വിദ്യാർഥികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കുന്നു.

ഗോത്രസാരഥി.

സുൽത്താൻബത്തേരി നഗരസഭയുടെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. വിദ്യാലയത്തിലെ മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർഥികളെയും സൗജന്യമായി ഈ പദ്ധതി പ്രകാരം സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. രാവിലെ 10 മണിക്ക് മുൻപ് തന്നെ മുഴുവൻ വിദ്യാർത്ഥികളും സ്കൂളിൽ എത്തുന്നു എന്നത് പഠന പ്രവർത്തനത്തിന് സഹായകമാകുന്നു. വൈകുന്നേരം നാലുമണി മുതൽ കുട്ടികളെ കോളനികൾ എത്തിക്കുന്നതിനും സഹായിക്കുന്നു. വിദ്യാലയ പരിസരത്തുള്ള ദൊട്ടപ്പൻകുളം കോളനി പാത്തിവയൽ കോളനി, മണൽവയൽ കോളനി, താവങ്കര കോളനി , പൂതിക്കാട് കോളനി എന്നിവിടങ്ങളിൽനിന്നും വിദ്യാർത്ഥികൾ സ്ഥിരമായി വിദ്യാലയത്തിൽ ഗോത്രസാരഥി പദ്ധതിയുടെ സഹായത്താൽ എത്തിച്ചേരുന്നു.

പ്രഭാതഭക്ഷണം

വിദ്യാലയത്തിൽ വരുന്ന മുഴുവൻ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം നൽകിവരുന്നു. പ്രഭാത ഭക്ഷണ വിതരണത്തിന് സ്കൂളിലെ ഒരു അദ്ധ്യാപകന് ചുമതല നൽകുകയും പ്രത്യേകം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൃത്യമായ മെനുവിൻറെ അടിസ്ഥാനത്തിൽ പ്രഭാത ഭക്ഷണവിതരണം നടന്നുവരുന്നു

പഠനവീട്

പഠനവീട് ഉദ്ഘാടനം



ചിത്രശാല




വഴികാട്ടി

{{#multimaps:11.662329, 76.234480}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബീനാച്ചി&oldid=1537170" എന്ന താളിൽനിന്ന് ശേഖരിച്ചത്