ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Skhsmattathur (സംവാദം | സംഭാവനകൾ)
Skhsmattathur (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
|1958
|1958
|1974
|1974
|
|[[പ്രമാണം:23038.manager1.jpg|ലഘുചിത്രം|108x108ബിന്ദു|മാനേജർ1]]
|-
|-
|2.
|2.
വരി 96: വരി 96:
|-
|-
|3.
|3.
|സികെ രഘുനാഥൻ
| സികെ രഘുനാഥൻ
|1992
|1992
|1995
|1995
|
|[[പ്രമാണം:23038.manager3.jpg|ലഘുചിത്രം|108x108ബിന്ദു|മാനേജർ3]]
|-
|-
|4.
|4.
വരി 111: വരി 111:
|2002
|2002
|2019
|2019
|
|[[പ്രമാണം:23038.manager5.jpg|ലഘുചിത്രം|112x112ബിന്ദു|മാനേജർ5]]
|-
|-
|6.
|6.
|സികെ ഹേമലത
| സികെ ഹേമലത
|2019
|2019
|
|
|
|[[പ്രമാണം:23038.manager6.jpg|ലഘുചിത്രം|120x120ബിന്ദു|മാനേജർ6]]
|}
|}


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
''' '''
 
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
വരി 130: വരി 130:
!Remarks
!Remarks
|-
|-
|1
|ആർ വി അപ്പുക്കുട്ട വാരിയർ
|
|
|[[പ്രമാണം:23038.hm1.jpg|ലഘുചിത്രം|HM1]]
|-
|2
|എം പി രാഘവൻ
|
|
|[[പ്രമാണം:23038.hm2.jpg|ലഘുചിത്രം|HM2]]
|-
|3
|യു തുളസി
|
|
|[[പ്രമാണം:23038.HM3.jpg|ലഘുചിത്രം|HM3]]
|-
|4
|കെ ദാമോദരൻ
|
|
|
|[[പ്രമാണം:23038.HM4.jpg|ലഘുചിത്രം|HM4]]
|-
|5
|കെ ശിവരാമൻ
|
|
|
|
|[[പ്രമാണം:23038.HM5.jpg|ലഘുചിത്രം|HM5]]
|-
|6
|വി എം ശൂലപാണി
|
|
|
|
|[[പ്രമാണം:23038.HM6.jpg|ലഘുചിത്രം|HM6]]
|-
|-
|7
|എം വിമല
|
|
|
|
|[[പ്രമാണം:23038.HM7.jpg|ലഘുചിത്രം|HM7]]
|-
|8
|യു വിജയലക്ഷ്മി
|
|
|
|
|[[പ്രമാണം:23038.HM8.jpg|ലഘുചിത്രം|HM8]]
|-
|9
|കെ ശാന്തകുമാരി
|
|
|
|[[പ്രമാണം:23038.HM9.jpg|ലഘുചിത്രം|HM9]]
|-
|-
|10
|കെ കെ മേഴ്‌സി
|
|
|
|
|[[പ്രമാണം:23038.HM10.jpg|ലഘുചിത്രം|HM10]]
|-
|11
|വിജയൻ പി
|
|
|
|[[പ്രമാണം:23038.HM11.jpg|ലഘുചിത്രം|132x132ബിന്ദു|HM11]]
|-
|12
|മഞ്ജുള എം
|
|
|
|
|[[പ്രമാണം:23038.HM12.jpg|ലഘുചിത്രം|HM12]]
|}
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
!പേര്  
!പേര്
!മേഖല
!മേഖല
|-
|-
വരി 171: വരി 225:
|അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ശ്രദ്ധേയമായ ചോല സിനിമയിലെ നായകൻ അഖിൽ വിശ്വനാഥ്
|അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ശ്രദ്ധേയമായ ചോല സിനിമയിലെ നായകൻ അഖിൽ വിശ്വനാഥ്
|-
|-
|[https://en.wikipedia.org/wiki/Bodhananda_Saraswati സ്വാമി ബോധാനന്ദ സരസ്വതി]  
|[https://en.wikipedia.org/wiki/Bodhananda_Saraswati സ്വാമി ബോധാനന്ദ സരസ്വതി]
|സ്വാമി ബോധാനന്ദ സരസ്വതി സംബോദ് ഫൗണ്ടേഷൻ ആത്മീയ നേതാവും വിദേശ യൂണിവേഴ്‌സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം വിസിറ്റിംഗ് ഫാക്കൽറ്റിയും ആണ്
|സ്വാമി ബോധാനന്ദ സരസ്വതി സംബോദ് ഫൗണ്ടേഷൻ ആത്മീയ നേതാവും വിദേശ യൂണിവേഴ്‌സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം വിസിറ്റിംഗ് ഫാക്കൽറ്റിയും ആണ്
|-
|-
വരി 179: വരി 233:
|[https://en.wikipedia.org/wiki/P._P._Baburaj അഡ്വ. പി പി ബാബുരാജ്]
|[https://en.wikipedia.org/wiki/P._P._Baburaj അഡ്വ. പി പി ബാബുരാജ്]
|അദ്ദേഹം ഇന്ത്യയിലെ മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനും മുൻ ജഡ്ജിയുമാണ്. ബാലവേല പ്രശ്‌നങ്ങളിൽ ഇടപെടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മൈസൂരിലെ പീപ്പിൾസ് ലീഗൽ ഫോറത്തിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ബാബുരാജ്.
|അദ്ദേഹം ഇന്ത്യയിലെ മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനും മുൻ ജഡ്ജിയുമാണ്. ബാലവേല പ്രശ്‌നങ്ങളിൽ ഇടപെടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മൈസൂരിലെ പീപ്പിൾസ് ലീഗൽ ഫോറത്തിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ബാബുരാജ്.
|-
|[https://orbit.dtu.dk/en/persons/sadasivan-puthusserypady സദാശിവൻ പുതുശ്ശേരിപ്പടി]
|ഡെൻമാർക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെൻമാർക്കിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ്.
|-
|[https://www.youtube.com/watch?v=YzirwjGbR7A കെ ഗിരീഷ് കുമാർ]
|[https://en.wikipedia.org/wiki/K._Gireesh_Kumar കെ. ഗിരീഷ് കുമാർ], മലയാള സിനിമയിലെ ഒരു തിരക്കഥാകൃത്താണ്.
|}
|}




== വഴികാട്ടി ==
==വഴികാട്ടി==


* കൊടകരയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്കുള്ള റൂട്ടിൽ
*കൊടകരയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്കുള്ള റൂട്ടിൽ
*{{#multimaps:10.376204,76.359935|zoom=18}}
*{{#multimaps:10.376204,76.359935|zoom=18}}

23:09, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
വിലാസം
മറ്റത്തൂര്

680 684
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1959
വിവരങ്ങൾ
ഫോൺ04802740647
ഇമെയിൽsreekrishnahsmattathur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23038 (സമേതം)
യുഡൈസ് കോഡ്32070801202
വിക്കിഡാറ്റQ64091525
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുള .എം.
അവസാനം തിരുത്തിയത്
26-01-2022Skhsmattathur
ക്ലബ്ബുകൾ
പ്രോജക്ടുകൾ





.

ചരിത്രം

കൊടകരയുടെ മുൻ എം എൽ എ ആയിരുന്ന പി . കേശവമേനോൻ മൂന്നുമുറിയിൽ 1959 നു സ്ഥാപിച്ചതാണ് മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ .


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.10000 ലധികം പുസ്തകങൽ ഉള്ള സ്കൂൾ ലൈബ്രററീ, സയൻസ് ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. വൈറ്റ് ബോർഡുകൾ, സൗണ്ട് സിസ്റ്റം എന്നിവയുള്ള ഒരു ഡിജിറ്റൽ ക്ലാസ് റൂം മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. .ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി..ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

മാനേജ്മെന്റ്

സി കെ ഗോപിനാഥ് ആണ് സ്കൂൾ മാനേജർ.

ക്രമ നമ്പർ പേര് From To Remarks
1. പി കേശവമേനോൻ 1958 1974
മാനേജർ1
2. സികെ അമ്മാളുഅമ്മ 1974 1992
3. സികെ രഘുനാഥൻ 1992 1995
മാനേജർ3
4. സി കെ ശശിധരൻ 1995 2002
5. സി കെ ഗോപിനാഥൻ 2002 2019
മാനേജർ5
6. സികെ ഹേമലത 2019
മാനേജർ6

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് From To Remarks
1 ആർ വി അപ്പുക്കുട്ട വാരിയർ
HM1
2 എം പി രാഘവൻ
HM2
3 യു തുളസി
HM3
4 കെ ദാമോദരൻ
HM4
5 കെ ശിവരാമൻ
HM5
6 വി എം ശൂലപാണി
HM6
7 എം വിമല
HM7
8 യു വിജയലക്ഷ്മി
HM8
9 കെ ശാന്തകുമാരി
HM9
10 കെ കെ മേഴ്‌സി
HM10
11 വിജയൻ പി
HM11
12 മഞ്ജുള എം
HM12


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളി വിജയിയും ബട്ടർഫ്ലൈ ആർട്സ് ഫെഡറേഷൻ ഡയറക്ടറും ഫോട്ടോമ്യൂസ് സ്ഥാപകനുമായ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ
സിവിക് ചന്ദ്രൻ കേരളത്തിലെ പ്രശസ്ത നിരൂപകനും സാമൂഹ്യ പ്രവർത്തകനുമായ സിവിക് ചന്ദ്രൻ
ഡോക്ടർ ജസ്റ്റിൻ പോൾ വിവിധ അന്തർദേശീയ സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടർ ജസ്റ്റിൻ പോൾ
അനുരാഗ് പിസി ഏറ്റവുമൊടുവിലായികേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിലെ അംഗമായ ഫുട്ബോളർ അനുരാഗ് പിസി
അഖിൽ വിശ്വനാഥ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ശ്രദ്ധേയമായ ചോല സിനിമയിലെ നായകൻ അഖിൽ വിശ്വനാഥ്
സ്വാമി ബോധാനന്ദ സരസ്വതി സ്വാമി ബോധാനന്ദ സരസ്വതി സംബോദ് ഫൗണ്ടേഷൻ ആത്മീയ നേതാവും വിദേശ യൂണിവേഴ്‌സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം വിസിറ്റിംഗ് ഫാക്കൽറ്റിയും ആണ്
സുബാഷ് മൂന്നുമുറി അറിയപ്പെടുന്ന എഴുത്തുകാരനും സർക്കാർ ജീവനക്കാരനുമായ സുബാഷ് മൂന്നുമുറി
അഡ്വ. പി പി ബാബുരാജ് അദ്ദേഹം ഇന്ത്യയിലെ മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനും മുൻ ജഡ്ജിയുമാണ്. ബാലവേല പ്രശ്‌നങ്ങളിൽ ഇടപെടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മൈസൂരിലെ പീപ്പിൾസ് ലീഗൽ ഫോറത്തിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ബാബുരാജ്.
സദാശിവൻ പുതുശ്ശേരിപ്പടി ഡെൻമാർക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെൻമാർക്കിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ്.
കെ ഗിരീഷ് കുമാർ കെ. ഗിരീഷ് കുമാർ, മലയാള സിനിമയിലെ ഒരു തിരക്കഥാകൃത്താണ്.


വഴികാട്ടി

  • കൊടകരയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്കുള്ള റൂട്ടിൽ
  • {{#multimaps:10.376204,76.359935|zoom=18}}