എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വൈറ്റ് ബോർഡുകൾ, സൗണ്ട് സിസ്റ്റം എന്നിവയുള്ള ഒരു ഡിജിറ്റൽ ക്ലാസ് റൂം മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലുണ്ട് . ഇരുപത്തി ഏഴു ഹൈടെക്‌ ക്ലാസ്സ് മുറികളും ഉണ്ട് .

10000 ലധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രററീ, സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്.

ക്രിക്കറ്റ് പരിശീലിക്കുന്നതിനു പ്രത്യക സൗകര്യം ഒരുക്കിയിരിക്കുന്നു . കലാപ്രവർത്തനങ്ങൾക്കായി ടെറസിൽ സൗകര്യം ഉണ്ട് .