എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സയൻസ് ക്ലബ്ബ്
ശാസ്ത്രരംഗം വിജ്ഞാനോത്സവം തുടങ്ങിയവയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും. ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ടുള്ള ദിനാചരണങ്ങൾ നടതുകയും ചെയ്യുന്നതോടൊപ്പം തന്നെ ശാസ്ത്രവിഷയങ്ങളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള ക്വിസ് മത്സരങ്ങളും വിദഗ്ധരുടെ ക്ലാസ്സുകളും ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു