എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ | |
---|---|
![]() | |
വിലാസം | |
മറ്റത്തൂര് മറ്റത്തൂർ പി.ഒ, തൃശ്ശൂർ , 680 684 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 03 - 09 - 1959 |
വിവരങ്ങൾ | |
ഫോൺ | 04802740647 |
ഇമെയിൽ | sreekrishnahsmattathur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23038 (സമേതം) |
യുഡൈസ് കോഡ് | 32070801202 |
വിക്കിഡാറ്റ | Q64091525 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുള .എം. |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊടകരയുടെ മുൻ എം എൽ എ ആയിരുന്ന പി . കേശവമേനോൻ മൂന്നുമുറിയിൽ 1959 നു സ്ഥാപിച്ചതാണ് മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ .കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. .ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി..ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
മാനേജ്മെന്റ്
ശ്രീകൃഷ്ണ സ്കൂൾ മാറ്റത്തൂരിന്റെ വളർച്ചയുടെ ഓരോ പടവിലും താങ്ങും തണലുമായി നിന്ന സുമനസുകൾ
മുൻ സാരഥികൾ
തങ്ങളുടെ ഇച്ഛാശക്തിയോടെയും ദീർഘവീക്ഷണത്തോടെയും സ്കൂളിനെ നയിച്ച പ്രഗത്ഭരായ പ്രധാന അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ | അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരങ്ങളി വിജയിയും ബട്ടർഫ്ലൈ ആർട്സ് ഫെഡറേഷൻ ഡയറക്ടറും ഫോട്ടോമ്യൂസ് സ്ഥാപകനുമായ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ |
സിവിക് ചന്ദ്രൻ | കേരളത്തിലെ പ്രശസ്ത നിരൂപകനും സാമൂഹ്യ പ്രവർത്തകനുമായ സിവിക് ചന്ദ്രൻ |
ഡോക്ടർ ജസ്റ്റിൻ പോൾ | വിവിധ അന്തർദേശീയ സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടർ ജസ്റ്റിൻ പോൾ |
അനുരാഗ് പിസി | ഏറ്റവുമൊടുവിലായികേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിലെ അംഗമായ ഫുട്ബോളർ അനുരാഗ് പിസി |
അഖിൽ വിശ്വനാഥ് | അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ശ്രദ്ധേയമായ ചോല സിനിമയിലെ നായകൻ അഖിൽ വിശ്വനാഥ് |
സ്വാമി ബോധാനന്ദ സരസ്വതി | സ്വാമി ബോധാനന്ദ സരസ്വതി സംബോദ് ഫൗണ്ടേഷൻ ആത്മീയ നേതാവും വിദേശ യൂണിവേഴ്‌സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം വിസിറ്റിംഗ് ഫാക്കൽറ്റിയും ആണ് |
സുബാഷ് മൂന്നുമുറി | അറിയപ്പെടുന്ന എഴുത്തുകാരനും സർക്കാർ ജീവനക്കാരനുമായ സുബാഷ് മൂന്നുമുറി |
അഡ്വ. പി പി ബാബുരാജ് | അദ്ദേഹം ഇന്ത്യയിലെ മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകനും മുൻ ജഡ്ജിയുമാണ്. ബാലവേല പ്രശ്‌നങ്ങളിൽ ഇടപെടുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മൈസൂരിലെ പീപ്പിൾസ് ലീഗൽ ഫോറത്തിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ബാബുരാജ്. |
സദാശിവൻ പുതുശ്ശേരിപ്പടി | ഡെൻമാർക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെൻമാർക്കിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ്. |
കെ ഗിരീഷ് കുമാർ | കെ. ഗിരീഷ് കുമാർ, മലയാള സിനിമയിലെ ഒരു തിരക്കഥാകൃത്താണ്. |
വഴികാട്ടി
- കൊടകരയിൽ നിന്ന് വെള്ളിക്കുളങ്ങരയിലേക്കുള്ള റൂട്ടിൽ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 23038
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ