സഹായം Reading Problems? Click here


എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(23038 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Skhsmattathur.jpg

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
Skhsmattathur.jpg
വിലാസം
മറ്റത്തൂർ പി.ഒ, തൃശ്ശൂർ

മറ്റത്തൂര്
,
680 684
സ്ഥാപിതം03 - 09 - 1959
വിവരങ്ങൾ
ഫോൺ04802740647
കോഡുകൾ
സ്കൂൾ കോഡ്23038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലഇരിങ്ങാലക്കുട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം829
പെൺകുട്ടികളുടെ എണ്ണം628
വിദ്യാർത്ഥികളുടെ എണ്ണം1457
അദ്ധ്യാപകരുടെ എണ്ണം53
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രധാന അദ്ധ്യാപിക= മഞ്ജുള .എം.
പി.ടി.ഏ. പ്രസിഡണ്ട്രാജൻ പി .കെ.
അവസാനം തിരുത്തിയത്
23-09-2020Skhsmattathur


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


.

ചരിത്രം

കൊടകരയുടെ മുൻ എം എൽ എ ആയിരുന്ന പി . കേശവമേനോൻ മൂന്നുമുറിയിൽ സ്ഥാപിച്ചതാണ് മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈ സ്കൂൾ .


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.10000 ലധികം പുസ്തകങൽ ഉള്ള സ്കൂൾ ലൈബ്രററീ, സയൻസ് ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. ടച്ച്‌ സ്ക്രീൻ സൗകര്യമുള്ള വൈറ്റ് ബോർഡുകൾ, 5.1 സൗണ്ട് സിസ്റ്റം എന്നിവയുള്ള ഒരു ഡിജിറ്റൽ ക്ലാസ് റൂം മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. അതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുമുണ്ട്. .ഒപ്പം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവജനോത്സവം തുടങ്ങിയ കലാവേദികളിൽ പ്രശോഭിക്കുവാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിൽപങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി..ബോധവത്കരണത്തിനുതകുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

മാനേജ്മെന്റ്

സി കെ ഗോപിനാഥ് ആണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ