എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ടൂറിസം ക്ലബ്ബ്
ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനത്തിന് നോടനുബന്ധിച്ച് എല്ലാവർഷവും ഒരു ദിവസം മാത്രം ഉള്ളതോ മൂന്നോ നാലോ ദിവസം നീളുന്ന തോ ആയ യാത്രകൾ പോകാറുണ്ട്. പഠനയാത്രയും വിനോദയാത്രയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചും സാമൂഹിക ചരിത്ര ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്ഥലങ്ങളുടെ സന്ദർശനവും വിനോദപ്രവർത്തനവും ഇതിൽ ഉൾക്കൊള്ളിക്കാറുണ്ട്.