എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
നവംബർ 21 വേൾഡ് ഫിഷറീസ് ഡേ    മത്സ്യബന്ധനത്തിനൊപ്പം  പ്രകൃതിയേയും അതിന്റെ ചുറ്റുപാടിനെയും സംരക്ഷിച്ചുകൊണ്ട് ജൈവവൈവിധ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 
ഇക്കോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ world wild life week ഒക്ടോബർ 2 മുതൽ 9 വരെ ആചരിക്കുകയുണ്ടായി.ഇതിൻ്റെ ഭാഗമായി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന സസ്യങ്ങളുടേയും ജന്തുക്കളുടേയും നാമങ്ങളും ചിത്രങ്ങളും കണ്ടെത്തി പട്ടിക പ്പെടുത്താൻ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട  പ്രസൻ്റേഷൻ തയ്യാറാക്കുകയും ചെയ്തു.

ലോക റാബിസ് ദിനം, ലോക ഹൃദയാരോഗ്യ ദിനം, ലോക എയ്ഡ്സ് ദിനം, ലോക ഓസോൺ ദിനം, വന്യമൃഗങ്ങളുടെ ആഴ്ച, ലോക മത്സ്യബന്ധന ദിനം,ഹരിത ഉപഭോക്തൃ ദിനം, ലോക നാട്ടറിവ് ദിനം തുടങ്ങിയ വിവിധ പരിപാടികളിലൂടെ ആഘോഷിച്ചു.

പരിസ്ഥിതി ക്ലബ്‌