എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/വിദ്യാരംഗം
വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു പോരുന്നുണ്ട് ഉപജില്ലാ സംസ്ഥാന മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ തുണ്ട് കഥ കവിത നാടൻപാട്ട് അഭിനയം തുടങ്ങിയ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സർവ്വ പിന്തുണയും വിദ്യാരംഗം കലാസാഹിത്യവേദി നൽകുന്നുണ്ട്.