എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യ-കലാപ്രവർത്തനങ്ങളോടൊപ്പം തന്നെ കായിക വിദ്യാഭ്യാസത്തിനും ഇവിടെ ഊന്നൽ നൽകാറുണ്ട്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വരെ ഇവിടത്തെ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്. കരോട്ടെ താരം അൽ അഷിം, സന്തോഷ് ട്രോഫി താരം അനുരാഗ് പിസി, ക്രിക്കറ്റ് താരം വിവേക് ഇവരെല്ലാം ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.

sports