"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 150: | വരി 150: | ||
[[പ്രമാണം:44070 34.jpg|thumb|SCIENCE PROJECT]] | [[പ്രമാണം:44070 34.jpg|thumb|SCIENCE PROJECT]] | ||
<span style="color:#0000FF">പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അർഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാൽകുമാർ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു </span> | <span style="color:#0000FF">പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അർഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാൽകുമാർ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു </span> | ||
==<span style="color:red">ഇക്കോ ക്ലബ്</span>== | ==<span style="color:red">ഇക്കോ ക്ലബ്</span>== | ||
23:49, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
|---|---|
| വിലാസം | |
അമരവിള അമരവിള പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | amarlms123@gmail.com |
| വെബ്‍സൈറ്റ് | https://amarlms.webs.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44070 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01060 |
| യുഡൈസ് കോഡ് | 32140700102 |
| വിക്കിഡാറ്റ | Q64037920 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 639 |
| പെൺകുട്ടികൾ | 442 |
| ആകെ വിദ്യാർത്ഥികൾ | 1081 |
| അദ്ധ്യാപകർ | 50 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 740 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ റോയ് പി ജോൺ |
| പ്രധാന അദ്ധ്യാപിക | മേരി ജെയ് ൻ |
| പി.ടി.എ. പ്രസിഡണ്ട് | ഗോഡ് വിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 22-01-2022 | Amaravila |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
| എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
|---|---|
| പ്രമാണം:LMS HSS AMARAVILA.jpg | |
| വിലാസം | |
അമരവിള അമരവിള പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 0471 2224431 |
| ഇമെയിൽ | amarlms@yahoo.in |
| വെബ്‍സൈറ്റ് | www.amarlms.webs.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44070 (സമേതം) |
| യുഡൈസ് കോഡ് | 32140700102 |
| വിക്കിഡാറ്റ | Q64037920 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
| വാർഡ് | 30 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 77 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 77 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1821 |
| അദ്ധ്യാപകർ | 77 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ. റോയ് പി ജോൺ |
| പ്രധാന അദ്ധ്യാപിക | ഷീബ ഷെറിൻ എം എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഗോഡ്വിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 22-01-2022 | Amaravila |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|







പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അർഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാൽകുമാർ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു
ഇക്കോ ക്ലബ്




2016-17 അദ്യായന വർഷത്തെ എക്കോ ക്ലബിന്റെ പ്രവർത്തനങ്ങൾ2016 ജൂൺ 5 പരിസ്ഥിദിനം,ജൂൺ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയിൽ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നൽകി.10 ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞചൊല്ലികൊടുത്തു.സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ്ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങൾ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി,സമ്മാനങ്ങൾ നൽകി.പരിസ്ഥിതി ക്വിസ്നടത്തി.സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയർ,ചതുരപ്പയർ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കർഷകദിനം ആഘോഷിച്ചു.സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാർത്ഥികൾ അവരുടെ പച്ചക്കറിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മറ്റു കൃഷിവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം സംഘ ടിപ്പിച്ചു.9-12-2016-ൽ കോട്ടൂർ വനം,കാപ്പുകാട് ആനവളർത്തൽ കേന്ദ്രം,നെയ്യാർ ഡാം എന്നിവ കേന്ദ്രമാക്കി ഒരുപഠനയാത്ര നടത്തി.63 വിദ്യാർത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു. പട്ടം ശാസ്ത്രഭവനിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിൽ അഞ്ചു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. ഊർജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവൺമെന്റ് സ്കൂളിൽ വച്ച് നടത്തിയ പ്രോജക്ട്,കാർട്ടൂൺ,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.
ഹെൽത്ത് ക്ലബ്
ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി
മാനേജ്മെന്റ്
കോർപ്പറേറ്റ് മാനേജ്‌മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ - ലൈല
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ- സുജയജസ്റ്റസ്
മറ്റുനേട്ടങ്ങൾ

വഴികാട്ടി
* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 17 ന് കരയിലായി അമരവിള CSI തർചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് {{#multimaps:8.38796, 77.10041| width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44070
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ