ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് (മൂലരൂപം കാണുക)
22:47, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→നേട്ടങ്ങൾ
40001 wiki (സംവാദം | സംഭാവനകൾ) |
40001 wiki (സംവാദം | സംഭാവനകൾ) |
||
വരി 148: | വരി 148: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021 എസ് എസ് എൽ സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ് നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചു. എസ്സ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയം (പരീക്ഷയെഴുതിയ 550 പേരും വിജയകിരീടം നേടി), പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് , പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം, കേരള സംസ്ഥാനത്ത് ആദ്യമായി എസ് എസ് എൽ സി പരീക്ഷയെഴുതിയ പകുതിയിലധികം കുട്ടികളേയും ഫുൾ എ പ്ലസ്സിലേക്ക് എത്തിച്ച സർക്കാർ വിദ്യാലയം എന്നിവയാണ് ചരിത്രനേട്ടങ്ങൾ. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ്സ് ബി ഷൈലജ ടീച്ചറിന് വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരം ചടങ്ങിലൂടെ കൈമാറി.<gallery mode="nolines"> | 2021 എസ് എസ് എൽ സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ് നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചു. എസ്സ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയം (പരീക്ഷയെഴുതിയ 550 പേരും വിജയകിരീടം നേടി), പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് , പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം, കേരള സംസ്ഥാനത്ത് ആദ്യമായി എസ് എസ് എൽ സി പരീക്ഷയെഴുതിയ പകുതിയിലധികം കുട്ടികളേയും ഫുൾ എ പ്ലസ്സിലേക്ക് എത്തിച്ച സർക്കാർ വിദ്യാലയം എന്നിവയാണ് ചരിത്രനേട്ടങ്ങൾ. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ്സ് ബി ഷൈലജ ടീച്ചറിന് വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരം ചടങ്ങിലൂടെ കൈമാറി.<gallery mode="nolines"> | ||
പ്രമാണം:40001 100 meni.jpg|കൊല്ലം | പ്രമാണം:40001 100 meni.jpg|കൊല്ലം ജില്ലാപഞ്ചായത്തിന്റെ നാല് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു. | ||
</gallery> | </gallery> | ||