ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന നേർക്കാഴ്ച എന്ന ചിത്രരചനാമത്സരത്തിലേയ്ക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചൽ വെസ്റ്റിലെ കുട്ടികൾ നൽകുന്ന ചിത്രങ്ങൾ.