ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Primary
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രൈമറി തലത്തിൽ കുട്ടികളുടെ എണ്ണം കാര്യമായി വർദ്ധിക്കുന്ന സ്കൂളാണ് അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 1954 ലാണ് ഗവ. പ്രൈമറി സ്കൂൾ ഗവ. മിഡിൽ സ്കൂളായി ഉയർത്തിയത്.
അപ്പർ പ്രൈമറി വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.
2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.
ക്ലാസ് | കുട്ടികളുടെ എണ്ണം - ആൺ+പെൺ | ആകെ |
---|---|---|
ക്ലാസ് 5 | 149+125 | 274 |
ക്ലാസ് 6 | 143+180 | 323 |
ക്ലാസ് 10 | 202+180 | 382 |