ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് (മൂലരൂപം കാണുക)
22:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) |
||
വരി 147: | വരി 147: | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021 എസ് എസ് എൽ സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ്സ് നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നാല് പ്രധാന പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചു. എസ്സ്എസ്എൽസി പരീക്ഷയിലെ നൂറുമേനി വിജയം (പരീക്ഷയെഴുതിയ 550 പേരും വിജയകിരീടം നേടി), പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ്സ് , പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയശതമാനം, കേരള സംസ്ഥാനത്ത് ആദ്യമായി എസ് എസ് എൽ സി പരീക്ഷയെഴുതിയ പകുതിയിലധികം കുട്ടികളേയും ഫുൾ എ പ്ലസ്സിലേക്ക് എത്തിച്ച സർക്കാർ വിദ്യാലയം എന്നിവയാണ് ചരിത്രനേട്ടങ്ങൾ. ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുൻ ഹെഡ്മിസ്ട്രസ്സ് ബി ഷൈലജ ടീച്ചറിന് വെസ്റ്റ് സ്കൂളിന്റെ സ്നേഹോപഹാരം ചടങ്ങിലൂടെ കൈമാറി.<gallery mode="nolines"> | |||
പ്രമാണം:40001 100 meni.jpg|കൊല്ലം ജില്ലാപഞ്ചായത്ത് അഞ്ചൽ വെസ്റ്റ് സ്കൂളിന് നൽകിയ നാല് പുരസ്കാരങ്ങൾ അധ്യാപകരും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങുന്നു. | |||
പ്രമാണം:4000 hse.jpg | |||
</gallery> | |||
=== യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ === | === യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷ === | ||
ജൂലൈ- 16: യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി. | ജൂലൈ- 16: യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി. |