"കെ വി ആർ എച്ച് എസ്, ഷൊറണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|K.V.R.HIGH SCHOOL SHORANUR}} | {{prettyurl|K.V.R.HIGH SCHOOL SHORANUR}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഷൊർണ്ണൂർ | |സ്ഥലപ്പേര്=ഷൊർണ്ണൂർ | ||
വരി 63: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ഷൊർണ്ണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.വി.ആർ ഹൈസ്കൂൾ'<nowiki/>''. ''''' | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ഷൊർണ്ണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.വി.ആർ ഹൈസ്കൂൾ'<nowiki/>''. ''''' | ||
ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.വി.ആർ ഹൈസ്കൂൾ'<nowiki/>''. ''കെ.വി.ആർ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1931-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.വി.ആർ ഹൈസ്കൂൾ'<nowiki/>''. ''കെ.വി.ആർ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1931-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു. | 1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു. | ||
[https://www.youtube.com/watch?v=-26-s9FdAVw സ്കൂൾ ചരിത്രം ഉള്ള വിഡിയോ കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക ] | [https://www.youtube.com/watch?v=-26-s9FdAVw സ്കൂൾ ചരിത്രം ഉള്ള വിഡിയോ കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക ] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി. [[കെ വി ആർ എച്ച് എസ്, ഷൊറണൂർ/സൗകര്യങ്ങൾ|കൂടുതൽ]] | ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി. [[കെ വി ആർ എച്ച് എസ്, ഷൊറണൂർ/സൗകര്യങ്ങൾ|കൂടുതൽ]] | ||
'''സ്ക്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോകൾ കാണുവാൻ''' [https://www.youtube.com/c/LITTLEKITESKVRHSShornur/videos ക്ലിക്ക് ചെയ്യുക] | '''സ്ക്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോകൾ കാണുവാൻ''' [https://www.youtube.com/c/LITTLEKITESKVRHSShornur/videos ക്ലിക്ക് ചെയ്യുക] | ||
[https://kvrhssrr.blogspot.com/ '''''സ്കൂളിന്റെ ബ്ലോഗ് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക'''''] | [https://kvrhssrr.blogspot.com/ '''''സ്കൂളിന്റെ ബ്ലോഗ് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക'''''] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | ||
വരി 96: | വരി 81: | ||
* ലിറ്റിൽ കൈറ്റ്സ് [[കെ വി ആർ എച്ച് എസ്, ഷൊറണൂർ/ലിറ്റിൽകൈറ്റ്സ്|കൂടുതൽ]] | * ലിറ്റിൽ കൈറ്റ്സ് [[കെ വി ആർ എച്ച് എസ്, ഷൊറണൂർ/ലിറ്റിൽകൈറ്റ്സ്|കൂടുതൽ]] | ||
[[{{PAGENAME}}/നേർക്കാഴ്ച്ച ചിത്രരചന.]] | [[{{PAGENAME}}/നേർക്കാഴ്ച്ച ചിത്രരചന.]] | ||
[https://www.facebook.com/KVR-HIGH-SCHOOL-SHORNUR-1428923307423400/ സ്കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക ] | [https://www.facebook.com/KVR-HIGH-SCHOOL-SHORNUR-1428923307423400/ സ്കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക ] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.<br /> | മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.<br /> | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ | ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ | ||
പ്രശസ്തരായ വിദ്യാർത്ഥികൾ | |||
[https://en.wikipedia.org/wiki/K._Sankaranarayanan കെ.ശങ്കരനാരായണൻ] | |||
ഡോ.സി.എം.നീലകണ്ഠൻ | ഡോ.സി.എം.നീലകണ്ഠൻ | ||
സി. രാമചന്ദ്രൻ ഐ.പി.സ് | സി. രാമചന്ദ്രൻ ഐ.പി.സ് | ||
സി.കെ. രാമചന്ദ്രൻ ഐ.എ.സ് | സി.കെ. രാമചന്ദ്രൻ ഐ.എ.സ് | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പി.രാമൻ] | |||
[https://en.wikipedia.org/wiki/Harish_Sivaramakrishnan ഹരീഷ് ശിവരാമകൃഷ്ണൻ] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 139: | വരി 107: | ||
|- | |- | ||
|1966-1972|1964-1972 | |1966-1972|1964-1972 | ||
| | |രാമപിഷാരടി | ||
|- | |- | ||
|1972-1984|1972-1984 | |1972-1984|1972-1984 | ||
വരി 173: | വരി 141: | ||
|- | |- | ||
| | | | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.767321000000001,76.274604999999994|zoom=15}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി.മി. അകലത്തായി മെയിൻ റോഡിനരികിൽ സ്ഥിതിചെയ്യുന്നു. | * ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി.മി. അകലത്തായി മെയിൻ റോഡിനരികിൽ സ്ഥിതിചെയ്യുന്നു. | ||
* പൊതുവാൾ ജംക്ഷനിൽ നിന്നും 100 മീറ്റർ അകലെ മുനിസിപ്പാലിറ്റിയുടെ എതിർ വശത്താണ് സ്ക്കൂൾ. | * പൊതുവാൾ ജംക്ഷനിൽ നിന്നും 100 മീറ്റർ അകലെ മുനിസിപ്പാലിറ്റിയുടെ എതിർ വശത്താണ് സ്ക്കൂൾ. | ||
* പാലക്കാട് ഗുരുവായൂർ ദേശീയപാതയിൽ കുളപ്പുള്ളി നിന്നും ത്രിശ്ശൂർ റോഡിലൂടെ 3 കി.മി.സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം | * പാലക്കാട് ഗുരുവായൂർ ദേശീയപാതയിൽ കുളപ്പുള്ളി നിന്നും ത്രിശ്ശൂർ റോഡിലൂടെ 3 കി.മി.സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം | ||
10:41, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ വി ആർ എച്ച് എസ്, ഷൊറണൂർ | |
---|---|
വിലാസം | |
ഷൊർണ്ണൂർ ഷൊർണ്ണൂർ , ഷൊർണ്ണൂർ പി.ഒ. , 679121 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 0466 2222354 |
ഇമെയിൽ | hmkvrhs@gmail.com |
വെബ്‍സൈറ്റ് | http://kvrhighschool.org/ |
കോഡുകൾ | |
സ്കൂൾ കോഡ് | 20022 (സമേതം) |
യുഡൈസ് കോഡ് | 32061200118 |
വിക്കിഡാറ്റ | Q64689625 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഷൊർണൂർമുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 652 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 907 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം എൻ ഷീലാദേവി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
അവസാനം തിരുത്തിയത് | |
12-02-2022 | RAJEEV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിലെ ഷൊർണ്ണൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'.
ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1931-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു. സ്കൂൾ ചരിത്രം ഉള്ള വിഡിയോ കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2019 മുതൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക്ക് പദ്ധതി പ്രകാരം ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈ-ടെക് സൗകര്യമുളളതായി മാറി. കൂടുതൽ സ്ക്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോകൾ കാണുവാൻ ക്ലിക്ക് ചെയ്യുക സ്കൂളിന്റെ ബ്ലോഗ് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. കൂടുതൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. അറിയാം
- ആർട്സ് ക്ലബ് അറിയാം
- എസ്.പി,സി
- സീഡ് ക്ലബ് കൂടുതൽ
- ലിറ്റിൽ കൈറ്റ്സ് കൂടുതൽ
കെ വി ആർ എച്ച് എസ്, ഷൊറണൂർ/നേർക്കാഴ്ച്ച ചിത്രരചന.
സ്കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ
പ്രശസ്തരായ വിദ്യാർത്ഥികൾ കെ.ശങ്കരനാരായണൻ ഡോ.സി.എം.നീലകണ്ഠൻ സി. രാമചന്ദ്രൻ ഐ.പി.സ് സി.കെ. രാമചന്ദ്രൻ ഐ.എ.സ് പി.രാമൻ ഹരീഷ് ശിവരാമകൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സാരഥികൾ | |
1931-1934 | വി എസ് നാരായണയ്യർ |
1934-1964 | കെ വി രാമൻ നായർ |
1964-1972 | രാമപിഷാരടി |
1972-1984 | വി ബാലകൃഷ്ണൻനായർ |
1984-1988 | സി പി ചന്ദ്രശേഖരൻ |
1988-2000 | സി എൻ ഭവദാസനുണ്ണി |
2000-2001 | പി ലീലാഭായി |
2001-2004 | സി വിമല |
2004 - 14 | സി.വി.സ്വർണ്ണലത |
2014- 16 | എം.മോഹനകൃഷ്ണൻ |
2016- 17 | രാധിക.കെ |
2017-2018 | മല്ലിക.ബി |
2018-2023 | ഷീലാദേവി.എം.എൻ |
വഴികാട്ടി
{{#multimaps:10.767321000000001,76.274604999999994|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കി.മി. അകലത്തായി മെയിൻ റോഡിനരികിൽ സ്ഥിതിചെയ്യുന്നു.
- പൊതുവാൾ ജംക്ഷനിൽ നിന്നും 100 മീറ്റർ അകലെ മുനിസിപ്പാലിറ്റിയുടെ എതിർ വശത്താണ് സ്ക്കൂൾ.
- പാലക്കാട് ഗുരുവായൂർ ദേശീയപാതയിൽ കുളപ്പുള്ളി നിന്നും ത്രിശ്ശൂർ റോഡിലൂടെ 3 കി.മി.സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20022
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ