"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എണ്ണത്തിലെ മാറ്റം)
വരി 65: വരി 65:
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.  കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് 1000-ലധികം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി. കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു. [[എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ചരിത്രം|കൂടുതൽ വായിക്കുക..]]

== <b><font size="5" color="#191970">മാനേജ്‌മെന്റ് </font></b> ==
== മാനേജ്‌മെന്റ് ==
സ്വാമി വിവേകാനന്ദന്റെ '''ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച''' എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷിണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ്  ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി സുനന്ദ വി വി യും ആണ്.

16:17, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
പഴയ കെട്ടിടം
വിലാസം
പുറനാട്ടുകര

പുറനാട്ടുകര
,
പുറനാട്ടുകര പി.ഒ.
,
680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0487 2309819
ഇമെയിൽsrisaradaghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്22076 (സമേതം)
എച്ച് എസ് എസ് കോഡ്08074
യുഡൈസ് കോഡ്32071400105
വിക്കിഡാറ്റQ64089280
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅടാട്ട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ733
ആകെ വിദ്യാർത്ഥികൾ733
അദ്ധ്യാപകർ36
ഹയർസെക്കന്ററി
പെൺകുട്ടികൾ319
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനന്ദ വി വി
പ്രധാന അദ്ധ്യാപികസുമ എൻ കെ
പി.ടി.എ. പ്രസിഡണ്ട്ഷാജു എം ജി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത വി വി
അവസാനം തിരുത്തിയത്
29-01-202222076
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുൻരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്.ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കാത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.

ചരിത്രം

1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു. കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് 1000-ലധികം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി. കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു. കൂടുതൽ വായിക്കുക..

മാനേജ്‌മെന്റ്

സ്വാമി വിവേകാനന്ദന്റെ ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷിണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പ‍ർ പേരി് കാലഘട്ടം
1 പ്രവ്രാജിക മേധാപ്രാണാ മാതാജി 1962-1980
2 ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാർ 1980-1991
3 ശ്രീമതി.വി.ലക്ഷ്മികുട്ടി 1991-1994
4 ശ്രീമതി.എം.പി.അമ്മുകുട്ടി 1994-1995
5 ശ്രീമതി.സി.വിജയലക്ഷ്മി 1995-2001
6 ശ്രീമതി.ടി.രാധ 2001-2002
7 ശ്രീമതി.കെ.സുഭദ്ര 2002-2003
8 ശ്രീമതി.കെ.എ.ആനന്ദവല്ലി 2003-2006
9 ശ്രീമതി.വി.എസ്.കൃഷ്ണകുമാരി 2006-2013
10 സി ജയശ്രീ 2013-2016
11 പി പി പ്രേമ 2016-2017
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ നമ്പ‍ർ പേരി് കാലഘട്ടം
1 സതിദേവി സി 2000-2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി.എ.ജെ.പുഷ്പം - (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്)
  • ശ്രീമതി.Dr.സി.ശാന്ത-(കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക)
  • ശ്രീമതി അഡ്വക്കേറ്റ് നന്ദിനി (എറണാകുളം)
  • ശ്രീമതി ഡോ: ഗീത (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്)
  • ശ്രീമതി ഡോ: ശ്രീദേവി (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ )

വഴികാട്ടി

{{#multimaps:10.55346559,76.15955472|zoom=15}}