എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൃഗസംരക്ഷണ വകുപ്പിന്റേയും അടാട്ട് ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭാമുഖ്യത്തിൽ അനിമൽക്ലബ്ബ് അമ്പത് കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നൽകി. ഒപ്പം ഓരോരുത്തർക്കും 2.5 കി ഗ്രാം കോഴിത്തീറ്റയും മരുന്നും പുസ്തകവും പേനയും നല്കി.